---
title: "പാനൂർ പ്രസ് ഫോറത്തിൻ്റെ 2024 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു."
english_title: "2024 office bearers of Pannoor Press Forum elected."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/173670/2024-office-bearers-of-pannoor-press-forum-elected"
published_at: "2023-12-31T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65915ea6e58e8_Untitled-3_copy.jpg"
keywords: []
---

# പാനൂർ പ്രസ് ഫോറത്തിൻ്റെ 2024 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

> **Lead Summary:** **പാനൂർ:** പാനൂർ പ്രസ് ഫോറത്തിൻ്റെ 2024 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻ്റായി വിപി ചാത്തു മാസ്റ്ററെയും, വൈസ് പ്രസിഡൻ്റായി വികെ മജീദിനെയും, സെക്രട്ടറിയായി അബ്ദുള്ള പുത്തൂരിനെയും, ജോയിൻ്റ് സെക്രട്ടറി റഷീദ് അണിയാരത്തെയും, ട്രഷററായി ശശീന്ദ്രൻ പാട്യത്തെയും തെരഞ്ഞെടുത്തു

## Article Content

**പാനൂർ:** പാനൂർ പ്രസ് ഫോറത്തിൻ്റെ 2024 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻ്റായി വിപി ചാത്തു മാസ്റ്ററെയും, വൈസ് പ്രസിഡൻ്റായി വികെ മജീദിനെയും, സെക്രട്ടറിയായി അബ്ദുള്ള പുത്തൂരിനെയും, ജോയിൻ്റ് സെക്രട്ടറി റഷീദ് അണിയാരത്തെയും, ട്രഷററായി ശശീന്ദ്രൻ പാട്യത്തെയും തെരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/173670/2024-office-bearers-of-pannoor-press-forum-elected)