---
title: " #accident  |  സി പി എം ജില്ലാ കമ്മിറ്റിയംഗം  കെ ധനഞ്ജയനും, കുടുംബവും സഞ്ചരിച്ച കാർ കൂത്തുപറമ്പിൽ  അപകടത്തിൽ പെട്ടു, പരിക്ക്"
english_title: "#CPM district committee #member K Dhananjayan and his family met with an #accident in# Koothuparamba, injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/173582/cpm-district-committee-member-k-dhananjayan-and-his-family-met-with-an-accident-in-koothuparam-injured"
published_at: "2023-12-31T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659103061e980_Untitled-2_copy.jpg"
keywords: []
---

#  #accident  |  സി പി എം ജില്ലാ കമ്മിറ്റിയംഗം  കെ ധനഞ്ജയനും, കുടുംബവും സഞ്ചരിച്ച കാർ കൂത്തുപറമ്പിൽ  അപകടത്തിൽ പെട്ടു, പരിക്ക്

> **Lead Summary:** **കൂത്തുപറമ്പ്: **സി പി എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും മുൻ കൂത്തുപറമ്പ് നഗരസഭാ ചെയർമാനുമായ കെ ധനഞ്ജയനും ഭാര്യയും മഹിള അസോസിയേഷൻ കണ്ണൂർ ജില്ല പ്രസിഡണ്ടുമായ കെ പി വി പ്രീതയും മക്കളും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. പുലർച്ചെ ഒരു മണിയോടെയാണ് കൂത്തുപറമ്പ് പുറക്കളത്തിനടുത്ത് വെച്ചാണ് കാർ അപകടത്തിൽപ്പെട്ടത്. ബസിന് പിന്നിൽ ഇടിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**കൂത്തുപറമ്പ്: **സി പി എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും മുൻ കൂത്തുപറമ്പ് നഗരസഭാ ചെയർമാനുമായ കെ ധനഞ്ജയനും ഭാര്യയും മഹിള അസോസിയേഷൻ കണ്ണൂർ ജില്ല പ്രസിഡണ്ടുമായ കെ പി വി പ്രീതയും മക്കളും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. പുലർച്ചെ ഒരു മണിയോടെയാണ് കൂത്തുപറമ്പ് പുറക്കളത്തിനടുത്ത് വെച്ചാണ് കാർ അപകടത്തിൽപ്പെട്ടത്. ബസിന് പിന്നിൽ ഇടിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/173582/cpm-district-committee-member-k-dhananjayan-and-his-family-met-with-an-accident-in-koothuparam-injured)