---
title: "കണ്ണൂരിൽ  യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി"
english_title: "A young man was found dead after being hit by a train in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/173404/a-young-man-was-found-dead-after-being-hit-by-a-train-in-kannur"
published_at: "2023-12-30T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658fcdf712e5d_download_(1).jpg"
keywords: []
---

# കണ്ണൂരിൽ  യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കണ്ണൂർ: ** റെയിൽവേ സ്റ്റേഷന് സമീപം യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മയ്യിൽ കരിങ്കൽക്കുഴി സ്വദേശി വി.പി.വിജിത്ത് ആണ് മരിച്ചത്.

## Article Content

**കണ്ണൂർ: ** റെയിൽവേ സ്റ്റേഷന് സമീപം യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മയ്യിൽ കരിങ്കൽക്കുഴി സ്വദേശി വി.പി.വിജിത്ത് ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി 8.40-ഓ ടെ കണ്ണൂർ റെയിൽവേ സ്റ്റേഷന് വടക്കുഭാഗത്ത് ട്രാക്കിലാണ് മൃതദേഹം ക ണ്ടെത്തിയത്. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/173404/a-young-man-was-found-dead-after-being-hit-by-a-train-in-kannur)