---
title: "മകൻ കോടതിയിൽ എതിരായി സാക്ഷി പറഞ്ഞു ; കൂത്തുപറമ്പിൽ അമ്മക്ക് പ്രതിയുടെ തെറിയഭിഷേകം, കേസ്"
english_title: "The son testified against the court;Accused's anointing of mother at Koothuparam, case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/173003/the-son-testified-against-the-courtaccuseds-anointing-of-mother-at-koothuparam-case"
published_at: "2023-12-28T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d9904d18ca_download.jpg"
keywords: []
---

# മകൻ കോടതിയിൽ എതിരായി സാക്ഷി പറഞ്ഞു ; കൂത്തുപറമ്പിൽ അമ്മക്ക് പ്രതിയുടെ തെറിയഭിഷേകം, കേസ്

> **Lead Summary:** ***കൂത്തുപറമ്പ് : *** മകൻ കോടതിയിൽ എതിരായി സാക്ഷി പറഞ്ഞതിന് അമ്മയ്ക്ക് പ്രതിയുടെ വക തെറിയഭിഷേകം. കോട്ടയം പൊയിൽ കാനച്ചിറ സ്വദേശിനിയായ 49 കാരിയാണ് അധിക്ഷേപ ത്തിനിരയായത്.

## Article Content

***കൂത്തുപറമ്പ് : *** മകൻ കോടതിയിൽ എതിരായി സാക്ഷി പറഞ്ഞതിന് അമ്മയ്ക്ക് പ്രതിയുടെ വക തെറിയഭിഷേകം. കോട്ടയം പൊയിൽ കാനച്ചിറ സ്വദേശിനിയായ 49 കാരിയാണ് അധിക്ഷേപ ത്തിനിരയായത്.

പാനിച്ചേരി രവീന്ദ്രൻ എന്നയാളാണത്രെ കഴിഞ്ഞ വെള്ളിയാഴ്‌ച രാവിലെ എട്ടരയോടെ ചീത്തവിളിച്ചത്. ഇവരുടെ മകൻ രവീന്ദ്രനെതിരായ കേസിൽ സാക്ഷി പറഞ്ഞതാണ് ചീത്ത വിളിക്ക് കാരണമത്രെ. കൂത്തുപറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/173003/the-son-testified-against-the-courtaccuseds-anointing-of-mother-at-koothuparam-case)