---
title: "മദ്യലഹരിയിൽ അളിയനെ കുത്തി പരിക്കേൽപ്പിച്ചു ; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ"
english_title: "Drunk brother-in-law stabbed and injured;A young man was arrested in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/172965/drunk-brother-in-law-stabbed-and-injureda-young-man-was-arrested-in-kannur"
published_at: "2023-12-28T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d804e35ffd_download_(5).jpg"
keywords: []
---

# മദ്യലഹരിയിൽ അളിയനെ കുത്തി പരിക്കേൽപ്പിച്ചു ; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ

> **Lead Summary:** ** കണ്ണൂർ ; **മദ്യലഹരിയിൽ വീടിൻ്റെ ജനൽ അടിച്ചു തകർത്തത് ചോദ്യം ചെയ്‌തതിന് അളിയനെ കുത്തിക്കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിലായി. തായത്തെരു സ്വദേശിയായ കാവുങ്കൽ റയീസ് നെയാണ് സിറ്റി പോലീസ് അറസ്റ്റ് ചെയ്‌തത്.

## Article Content

** കണ്ണൂർ ; **മദ്യലഹരിയിൽ വീടിൻ്റെ ജനൽ അടിച്ചു തകർത്തത് ചോദ്യം ചെയ്‌തതിന് അളിയനെ കുത്തിക്കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിലായി. തായത്തെരു സ്വദേശിയായ കാവുങ്കൽ റയീസ് നെയാണ് സിറ്റി പോലീസ് അറസ്റ്റ് ചെയ്‌തത്.

രാത്രി പത്ത് മണിയോടെ റയീസ് ഭാര്യാ സഹോദരനായ പി.പി.മുഹമ്മദ്‌നിസാറിനെ53)യാണ് ആക്രമിച്ചത്. വലതുകാൽമുട്ടിന് താഴെ കുത്തേറ്റ മുഹമ്മദ് നിസാർ ചികിത്സയിലാണ്. തായത്തെരു റെയിൽവേ കട്ടിങിന് സമീപത്തുവ ച്ചാണ് അക്രമമുണ്ടായത്. റയീസ് മദ്യപിച്ചെത്തി സ്വന്തം വീടിന്റെ ജനൽ അടിച്ചുപൊളിച്ചത് ചോദ്യംചെയ്ത വിരോധത്തിനാണത്രെ അളി യനെ കുത്തിപരിക്കേൽപിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/172965/drunk-brother-in-law-stabbed-and-injureda-young-man-was-arrested-in-kannur)