---
title: "#arrest|  പാനൂർ മേഖലയിൽ വിതരണം ചെയ്യാനെത്തിച്ച ഒരു കിലോ കഞ്ചാവുമായി യുവാവ് തലശേരിയിൽ  അറസ്റ്റിൽ"
english_title: "A young man was# arrested in #Thalassery with one kilo of ganja which he had brought to distribute in Panoor region"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/172636/a-young-man-was-arrested-in-thalassery-with-one-kilo-of-ganja-which-he-had-brought-to-distribute-in-panur-region"
published_at: "2023-12-27T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658bf00625019_Untitled-8_copy.jpg"
keywords: []
---

# #arrest|  പാനൂർ മേഖലയിൽ വിതരണം ചെയ്യാനെത്തിച്ച ഒരു കിലോ കഞ്ചാവുമായി യുവാവ് തലശേരിയിൽ  അറസ്റ്റിൽ

> **Lead Summary:**  **തലശേരി: **വില്‌പനക്കായി എത്തിച്ച ഒരു കിലോ കഞ്ചാവുമായി ബിഹാർ സ്വദേശിയായ മുഹമ്മദ് സദ്ദാം ഹുസൈൻ തലശേരി പോലിസിൻ്റെ പിടിയിൽ. തലശേരി ടി.സി മുക്കിൽ വെച്ചാണ് ഇയാൾ പോലിസ് പിടിയിലായത്. പാനൂർ മേഖലകളിൽ വിതരണം ചെയ്യുന്നതിനായാണ് ഇയാൾ കഞ്ചാവുമായി തലശേരിയിൽ എത്തിയതെന്ന് പോലീസ് പറഞ്ഞു.

## Article Content

 **തലശേരി: **വില്‌പനക്കായി എത്തിച്ച ഒരു കിലോ കഞ്ചാവുമായി ബിഹാർ സ്വദേശിയായ മുഹമ്മദ് സദ്ദാം ഹുസൈൻ തലശേരി പോലിസിൻ്റെ പിടിയിൽ. തലശേരി ടി.സി മുക്കിൽ വെച്ചാണ് ഇയാൾ പോലിസ് പിടിയിലായത്. പാനൂർ മേഖലകളിൽ വിതരണം ചെയ്യുന്നതിനായാണ് ഇയാൾ കഞ്ചാവുമായി തലശേരിയിൽ എത്തിയതെന്ന് പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/172636/a-young-man-was-arrested-in-thalassery-with-one-kilo-of-ganja-which-he-had-brought-to-distribute-in-panur-region)