---
title: "കണ്ണൂരിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു"
english_title: "A husband his wife in the middle of the road in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/172597/a-husband-raped-his-wife-in-the-middle-of-the-road-in-kannur"
published_at: "2023-12-27T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658bd260c14a3_download_(7).jpg"
keywords: []
---

# കണ്ണൂരിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു

> **Lead Summary:** കണ്ണൂർ: കണ്ണൂരിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ചു. വെട്ടേറ്റത് കണ്ണൂർ സ്വദേശി കുന്നോത്ത് കെ ജി സജിതയ്ക്ക് . ഭർത്താവ് കെ യു ഉമേഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .

## Article Content

കണ്ണൂർ: കണ്ണൂരിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ചു. വെട്ടേറ്റത് കണ്ണൂർ സ്വദേശി കുന്നോത്ത് കെ ജി സജിതയ്ക്ക് . ഭർത്താവ് കെ യു ഉമേഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/172597/a-husband-raped-his-wife-in-the-middle-of-the-road-in-kannur)