---
title: "കണ്ണൂർ വിമാനത്താവളത്തിൽ 97.72 ലക്ഷം രൂപയുടെ സ്വർണം പിടികൂടി"
english_title: "Gold worth Rs 97.72 lakh seized at Kannur airport"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/172556/gold-worth-rs-9772-lakh-seized-at-kannur-airport"
published_at: "2023-12-27T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658bc1ddb5fbd_Untitled-4_copy.jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽ 97.72 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

> **Lead Summary:** **കണ്ണൂര്‍: **കണ്ണൂർ വിമാനത്താവളത്തിൽ 97.72 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. അബുദബിയിൽ നിന്നും എത്തിയ മലപ്പുറം സ്വദേശി ഷഫാദിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. ക്യാപ്സ്യൂളുകളിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

## Article Content

**കണ്ണൂര്‍: **കണ്ണൂർ വിമാനത്താവളത്തിൽ 97.72 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. അബുദബിയിൽ നിന്നും എത്തിയ മലപ്പുറം സ്വദേശി ഷഫാദിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. ക്യാപ്സ്യൂളുകളിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/172556/gold-worth-rs-9772-lakh-seized-at-kannur-airport)