---
title: "വിമുക്തഭടന്മാർക്ക് സീനിയോറിറ്റി നിലനിർത്തി ഡിസം. 31 വരെ  രജിസ്ട്രേഷൻ പുതുക്കാം   "
english_title: "Seniority retained for ex-servicemen dec.Registration can be renewed up to 31"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/172348/seniority-retained-for-ex-servicemen-decregistration-can-be-renewed-up-to-31"
published_at: "2023-12-26T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658a93df6e209_Untitled-2_copy.jpg"
keywords: []
---

# വിമുക്തഭടന്മാർക്ക് സീനിയോറിറ്റി നിലനിർത്തി ഡിസം. 31 വരെ  രജിസ്ട്രേഷൻ പുതുക്കാം   

> **Lead Summary:** 2000 ജനുവരി ഒന്നു മുതൽ 2023 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാത്ത വിമുക്തഭടന്മാർക്ക് ജനുവരി 31വരെ സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കാൻ അവസരം. ഈ കാലയളവിൽ രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കാത്ത വിമുക്ത ഭടന്മാർക്ക് സൈനികക്ഷേമ ഓഫീസിൽനിന്ന് ജനുവരി 31 വരെ രജിസ്ട്രേഷൻ പുതുക്കും . ഫോൺ : 04972 700069

## Article Content

2000 ജനുവരി ഒന്നു മുതൽ 2023 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാത്ത വിമുക്തഭടന്മാർക്ക് ജനുവരി 31വരെ സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കാൻ അവസരം. ഈ കാലയളവിൽ രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കാത്ത വിമുക്ത ഭടന്മാർക്ക് സൈനികക്ഷേമ ഓഫീസിൽനിന്ന് ജനുവരി 31 വരെ രജിസ്ട്രേഷൻ പുതുക്കും . ഫോൺ : 04972 700069

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/172348/seniority-retained-for-ex-servicemen-decregistration-can-be-renewed-up-to-31)