---
title: "സേവന മേഖലയിൽ  കൂടുതൽ സജീവമായി യൂത്ത് കോൺഗ്രസ് കൂത്ത്പറമ്പ് മണ്ഡലം കമ്മിറ്റി"
english_title: "The Youth Congress Koothparam constituency committee is more active in the service sector"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/172259/the-youth-congress-koothparam-constituency-committee-is-more-active-in-the-service-sector"
published_at: "2023-12-26T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658a591919b05_Untitled-2_copy.jpg"
keywords: []
---

# സേവന മേഖലയിൽ  കൂടുതൽ സജീവമായി യൂത്ത് കോൺഗ്രസ് കൂത്ത്പറമ്പ് മണ്ഡലം കമ്മിറ്റി

> **Lead Summary:** **കൂത്തുപറമ്പ്: ** യൂത്ത് കോൺഗ്രസ് കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി വീൽചെയർ , ഓക്സിജൻ മെഷീൻ എന്നിവ വിതരണം ചെയ്തു.

## Article Content

**കൂത്തുപറമ്പ്: ** യൂത്ത് കോൺഗ്രസ് കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി വീൽചെയർ , ഓക്സിജൻ മെഷീൻ എന്നിവ വിതരണം ചെയ്തു.

വിതരണ ഉദ്ഘാടനം യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ സംസ്ഥാന വൈസ് ചെയർമാൻ ഒ.ടി.നവാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് വി പി രാഹുൽ ഏറ്റുവാങ്ങി. പ്രജീഷ്.പി.പി, പി.ഷിനോദ്,കെ. കെ.സനൂബ് രജീഷ് കോട്ടായി, മനു തയ്യിൽ, യു.എൻ സത്യചന്ദ്രൻ, എ കെ സുധാകരൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/172259/the-youth-congress-koothparam-constituency-committee-is-more-active-in-the-service-sector)