---
title: "പാട്യത്തെ സ്ഫോടനം വാട്ടർബോട്ടിൽ തുറക്കുന്നതിനിടെ ; പൊലീസ് പരിശോധന നടത്തി"
english_title: " Pattiyam explosion while opening the water bottle; The police conducted an investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/171854/pattiyam-explosion-while-opening-the-water-bottle-the-police-conducted-an-investigation"
published_at: "2023-12-24T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6587df6401c2d_IMG-20231224-WA0035.jpg"
keywords: []
---

# പാട്യത്തെ സ്ഫോടനം വാട്ടർബോട്ടിൽ തുറക്കുന്നതിനിടെ ; പൊലീസ് പരിശോധന നടത്തി

> **Lead Summary:** പാട്യത്തെ സ്ഫോടനം വാട്ടർബോട്ടിൽ തുറക്കുന്നതിനിടെ ; പൊലീസ് പരിശോധന നടത്തി.

## Article Content

പാട്യത്തെ സ്ഫോടനം വാട്ടർബോട്ടിൽ തുറക്കുന്നതിനിടെ ; പൊലീസ് പരിശോധന നടത്തി.

പാട്യത്ത് മൂഴിവയലിൽ സ്ഫോടനമുണ്ടായത് ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെ. അപകടത്തിൽ അസം സ്വദേശി ഷഹീദ് അലിക്കും, 2 മക്കൾക്കുമാണ് പരിക്കേറ്റത്.

വാട്ടർബോട്ടിൽ തുറക്കാനുള്ള ശ്രമത്തിനിടെയാണ് സ്ഫോടനമുണ്ടായത്. ഷഹീദ് അലിയുടെ കൈ ക്ക് ഗുരുതരമായി പരിക്കേറ്റു.

കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല എന്നാണ് വിവരം. സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/171854/pattiyam-explosion-while-opening-the-water-bottle-the-police-conducted-an-investigation)