---
title: "മലകയറുന്നതിനിടെ തലശ്ശേരി  സ്വദേശി ശബരിമലയിൽ   കുഴഞ്ഞ് വീണ് മരിച്ചു"
english_title: "Thalassery native man died while pilgrim to Sabarimala Temple"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/171795/thalassery-native-man-died-while-pilgrim-to-sabarimala-temple"
published_at: "2023-12-24T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6587b0fd313f9_Untitled-2_copy.jpg"
keywords: []
---

# മലകയറുന്നതിനിടെ തലശ്ശേരി  സ്വദേശി ശബരിമലയിൽ   കുഴഞ്ഞ് വീണ് മരിച്ചു

> **Lead Summary:** **തലശ്ശേരി:** മലകയറുന്നതിനിടെ തലശ്ശേരി സ്വദേശി അയ്യപ്പ ഭക്തൻ ശബരിമലയിൽ കുഴഞ്ഞ് വീണ് മരിച്ചു. തലശ്ശേരി തോട്ടുമ്മൽ സ്വദേശി മാണിക്കോത്ത് വീട്ടിൽ ദിനേഷ് എം ആണ് മരിച്ചത്. ഇന്നലെ പുല്ലുമേട്ടിൽ വച്ചാണ് മരണം സംഭവിച്ചത്.

## Article Content

**തലശ്ശേരി:** മലകയറുന്നതിനിടെ തലശ്ശേരി സ്വദേശി അയ്യപ്പ ഭക്തൻ ശബരിമലയിൽ കുഴഞ്ഞ് വീണ് മരിച്ചു. തലശ്ശേരി തോട്ടുമ്മൽ സ്വദേശി മാണിക്കോത്ത് വീട്ടിൽ ദിനേഷ് എം ആണ് മരിച്ചത്. ഇന്നലെ പുല്ലുമേട്ടിൽ വച്ചാണ് മരണം സംഭവിച്ചത്.

കുഴഞ്ഞ് വീണ ഇദേഹത്തെ വണ്ടിപ്പേരിയാറിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതരായ വടവതി വാസു, നാരായണി എന്നിവരുടെ മകനാണ്.

ഭാര്യ: ഷിജുള. സംസ്കാരം ഇന്ന് ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : കൃഷ്ണേന്ദു വ്രിദ്യാർത്ഥിനി), യദു കൃഷ്ണ (വിദ്യാർത്ഥി ) . സഹോദരങ്ങൾ : പത്മ സേനൻ, വനജാക്ഷി, സുധർമ്മ , അംബിക, പ്രകാശൻ, സതീഷ് (സെക്രട്ടറി, തലശ്ശേരി അഗ്രികൾച്ചർ ഇപ്രൂവ്മെന്റ് സൊസൈറ്റി) .പരേതനായ അശോകൻ .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/171795/thalassery-native-man-died-while-pilgrim-to-sabarimala-temple)