---
title: "കോവിഡ് ബാധിച്ച് തലശേരി സ്വദേശിയായ  46 കാരൻ  മരിച്ചു"
english_title: "A 46-year-old native of Thalassery died due to covid"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/171739/a-46-year-old-native-of-thalassery-died-due-to-covid"
published_at: "2023-12-23T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65870c4b1d725_Untitled-3_copy.jpg"
keywords: []
---

# കോവിഡ് ബാധിച്ച് തലശേരി സ്വദേശിയായ  46 കാരൻ  മരിച്ചു

> **Lead Summary:** **തലശേരി: ** തലശേരിക്കടുത്ത് വടക്കുമ്പാട് കാളിയിൽ മഠത്തിൽ ഹൗസിൽ സുധീഷാണ് മരിച്ചത്. 46 വയസായിരുന്നു. ഇക്കഴിഞ്ഞ 21നാണ് ശ്വാസതടസത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ജീജയാണ് ഭാര്യ. യാദവ് ഏക മകനാണ്.

## Article Content

**തലശേരി: ** തലശേരിക്കടുത്ത് വടക്കുമ്പാട് കാളിയിൽ മഠത്തിൽ ഹൗസിൽ സുധീഷാണ് മരിച്ചത്. 46 വയസായിരുന്നു. ഇക്കഴിഞ്ഞ 21നാണ് ശ്വാസതടസത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ജീജയാണ് ഭാര്യ. യാദവ് ഏക മകനാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/171739/a-46-year-old-native-of-thalassery-died-due-to-covid)