---
title: "#YouthCongress   | പൊലീസിൻ്റെ അതിക്രമത്തെ ചെറുത്ത യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റ്  വി.കെ ഷിബിനക്ക് പാനൂരിൽ സ്വീകരണം നൽകി."
english_title: "Youth Congress Vice President VK Shibinak, who resisted police brutality, was welcomed in Panoor."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/171697/youth-congress-vice-president-vk-shibinak-who-resisted-police-brutality-was-welcomed-in-panur"
published_at: "2023-12-23T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6586e402b2e1b_Untitled-1_copy.jpg"
keywords: []
---

# #YouthCongress   | പൊലീസിൻ്റെ അതിക്രമത്തെ ചെറുത്ത യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റ്  വി.കെ ഷിബിനക്ക് പാനൂരിൽ സ്വീകരണം നൽകി.

> **Lead Summary:** **പാനൂർ : ** യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകരെ അതിക്രൂരമായി മർദ്ദിക്കുകയും, അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയും ചെയ്യുമ്പോൾ പ്രതിരോധം തീർത്ത സംസ്ഥാന യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട് വി.കെ ഷിബിനയെ അതിക്രൂരമായി മർദ്ദിക്കുകയും വസ്ത്രം അടക്കം വലിച്ചുകീറുകയും ചെയ്തിരുന്നു.

## Article Content

**പാനൂർ : ** യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകരെ അതിക്രൂരമായി മർദ്ദിക്കുകയും, അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയും ചെയ്യുമ്പോൾ പ്രതിരോധം തീർത്ത സംസ്ഥാന യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട് വി.കെ ഷിബിനയെ അതിക്രൂരമായി മർദ്ദിക്കുകയും വസ്ത്രം അടക്കം വലിച്ചുകീറുകയും ചെയ്തിരുന്നു.

പ്രവർത്തകരെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയ ഷിബിനയെ പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. പാനൂർ ബസ്റ്റാൻഡിൽ നൽകിയ സ്വീകരണത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ പി ഹാഷിം ,വി സുരേന്ദ്രൻ മാസ്റ്റർ ഡിസിസി സെക്രട്ടറി സാജു കെ പി ബിന്ദു കെസി, സി വി എ ജലീൽ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/171697/youth-congress-vice-president-vk-shibinak-who-resisted-police-brutality-was-welcomed-in-panur)