---
title: "ചൊക്ലിയിൽ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഷഫ്ന ഷെറിൻ്റെ കുടുംബത്തിന് ആശ്വാസമേകി പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെയും, സൈനുൽ ആബിദീൻ്റെയും സന്ദർശനം"
english_title: "The family of Shafna Sherin, who was found dead in the well of her husband's house in Chokli, was relieved by the visit of Panakkad Hamidali Shihab and Zainul Abidin."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/171408/the-family-of-shafna-sherin-who-was-found-dead-in-the-well-of-her-husbands-house-in-chokli-was-relieved-by-the-visit-of-panakkad-hamidali-shihab-and-zainul-abidin"
published_at: "2023-12-22T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65857feb3d950_Untitled-9_copy.jpg"
keywords: []
---

# ചൊക്ലിയിൽ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഷഫ്ന ഷെറിൻ്റെ കുടുംബത്തിന് ആശ്വാസമേകി പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെയും, സൈനുൽ ആബിദീൻ്റെയും സന്ദർശനം

> **Lead Summary:** ** ചൊക്ലി:** ദുരൂഹ സാഹചര്യത്തിൽ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഷഫ്ന ഷെറിൻ്റെ മേനപ്രം പെട്ടിപ്പാലത്തെ വീട് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് ഹമീദലി ശിഹാബ്‌തങ്ങൾ,സൈനുൽ ആബിദീൻ സഫാരി, സലീം കുറുങ്ങോട്ട്, കാവുള്ളതിൽ കുഞ്ഞിമൂസ, അബ്ദുൽ കരീം പൂവ്വനാറേമ്മൽ എന്നിവർ സന്ദർശിച്ചു. കുടുംബത്തിനാവശ്യമായ എല്ലാ സഹായവും സംഘം വാഗ്ദാനം ചെയ്തു.

## Article Content

** ചൊക്ലി:** ദുരൂഹ സാഹചര്യത്തിൽ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഷഫ്ന ഷെറിൻ്റെ മേനപ്രം പെട്ടിപ്പാലത്തെ വീട് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് ഹമീദലി ശിഹാബ്‌തങ്ങൾ,സൈനുൽ ആബിദീൻ സഫാരി, സലീം കുറുങ്ങോട്ട്, കാവുള്ളതിൽ കുഞ്ഞിമൂസ, അബ്ദുൽ കരീം പൂവ്വനാറേമ്മൽ എന്നിവർ സന്ദർശിച്ചു. കുടുംബത്തിനാവശ്യമായ എല്ലാ സഹായവും സംഘം വാഗ്ദാനം ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/171408/the-family-of-shafna-sherin-who-was-found-dead-in-the-well-of-her-husbands-house-in-chokli-was-relieved-by-the-visit-of-panakkad-hamidali-shihab-and-zainul-abidin)