---
title: "ചെണ്ടയാട് സരസ്വതി വിജയം യു പി സ്കൂളിൽ ക്രിസ്തുമസ് ന്യു ഇയർആഘോഷം ; 20 കിലോ ലൈവ് കേക്ക് നിർമ്മാണം വേറിട്ട കാഴ്ചയായി."
english_title: "Chendiad Saraswati Victory UP School Christmas New Year Celebration;Making 20 kg live cake was a special sight."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/171391/chendiad-saraswati-victory-up-school-christmas-new-year-celebrationmaking-20-kg-live-cake-was-a-special-sight"
published_at: "2023-12-22T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65856de7136eb_Untitled-6_copy.jpg"
keywords: []
---

# ചെണ്ടയാട് സരസ്വതി വിജയം യു പി സ്കൂളിൽ ക്രിസ്തുമസ് ന്യു ഇയർആഘോഷം ; 20 കിലോ ലൈവ് കേക്ക് നിർമ്മാണം വേറിട്ട കാഴ്ചയായി.

> **Lead Summary:** **ചെണ്ടയാട്:(www.panoornews.in**) വിദ്യാർത്ഥികൾക്ക് നൽകിയതും വേറിട്ട കാഴ്ചയായി. മദർ പി ടി എ പ്രസിഡണ്ട് ലതിക ടി പി, പ്രധാനധ്യാപകൻ കെ എം മനോജ് കുമാർ, കെ.പി രാമചന്ദ്രൻ മാസ്റ്റർ, സ്കൂൾ ലീഡർ ഫാത്തിമ എം സി തുടങ്ങിയവർ നേതൃത്വം നൽകി. സ്കൂളിൽ കുട്ടികളുടെ മുന്നിൽവച്ച് തന്നെ നിർമ്മിച്ച 20 കിലോഗ്രാം തൂക്കം വരുന്ന കേക്ക് ആഘോഷത്തിൻ്റെ പ്രധാന ആകർഷണമായിരുന്നു. ബേക്ക് സ്റ്റോറീസ് ബേക്കറി ആണ് കേക്ക് നിർമ്മിച്ചത്. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.

## Article Content

**ചെണ്ടയാട്:(www.panoornews.in**) വിദ്യാർത്ഥികൾക്ക് നൽകിയതും വേറിട്ട കാഴ്ചയായി. മദർ പി ടി എ പ്രസിഡണ്ട് ലതിക ടി പി, പ്രധാനധ്യാപകൻ കെ എം മനോജ് കുമാർ, കെ.പി രാമചന്ദ്രൻ മാസ്റ്റർ, സ്കൂൾ ലീഡർ ഫാത്തിമ എം സി തുടങ്ങിയവർ നേതൃത്വം നൽകി. സ്കൂളിൽ കുട്ടികളുടെ മുന്നിൽവച്ച് തന്നെ നിർമ്മിച്ച 20 കിലോഗ്രാം തൂക്കം വരുന്ന കേക്ക് ആഘോഷത്തിൻ്റെ പ്രധാന ആകർഷണമായിരുന്നു. ബേക്ക് സ്റ്റോറീസ് ബേക്കറി ആണ് കേക്ക് നിർമ്മിച്ചത്. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/171391/chendiad-saraswati-victory-up-school-christmas-new-year-celebrationmaking-20-kg-live-cake-was-a-special-sight)