---
title: "അഞ്ച് ദിവസം മുമ്പ്  കാണാതായ പെരിങ്ങത്തൂർ ടൗണിലെ ഓട്ടോ ഡ്രൈവർ പുഴയിൽ മരിച്ച നിലയിൽ"
english_title: "An auto driver of Peringathur town, who went missing five days ago, has been found dead in the river"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/171095/an-auto-driver-of-peringathur-town-who-went-missing-five-days-ago-has-been-found-dead-in-the-river"
published_at: "2023-12-21T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6584174d99a5b_Untitled-5_copy.jpg"
keywords: []
---

# അഞ്ച് ദിവസം മുമ്പ്  കാണാതായ പെരിങ്ങത്തൂർ ടൗണിലെ ഓട്ടോ ഡ്രൈവർ പുഴയിൽ മരിച്ച നിലയിൽ

> **Lead Summary:** **പെരിങ്ങത്തൂർ: ** പെരിങ്ങത്തൂർ ടൗണിലെ ഓട്ടോ ഡ്രൈവർ കരിയാട് തെരുവിൽ താഴെ ചുള്ളിയൻ്റവിട ടി.സി സുനിലിനെയാണ് കരിയാട് കുറിച്ചിക്കര ഭാഗത്ത് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**പെരിങ്ങത്തൂർ: ** പെരിങ്ങത്തൂർ ടൗണിലെ ഓട്ടോ ഡ്രൈവർ കരിയാട് തെരുവിൽ താഴെ ചുള്ളിയൻ്റവിട ടി.സി സുനിലിനെയാണ് കരിയാട് കുറിച്ചിക്കര ഭാഗത്ത് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ചോമ്പാൽ പൊലീസ് സ്ഥലത്തെത്തി മൃതദേഹം മാറ്റി. ഇക്കഴിഞ്ഞ 16 ന് ഉച്ചമുതലാണ് സുനിലിനെ കാണാതായത്. ചൊക്ലി പൊലീസ് കാണാതായതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/171095/an-auto-driver-of-peringathur-town-who-went-missing-five-days-ago-has-been-found-dead-in-the-river)