---
title: "ഫാസിസത്തിനെതിരെ പാനൂരിൽ  'ഇനിയും ഉറക്കെ' സാംസ്കാരിക പ്രതിരോധം  സംഘടിപ്പിച്ചു"
english_title: "Organized cultural resistance against fascism in Panur 'Still Louder'"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/170980/organized-cultural-resistance-against-fascism-in-panur-still-louder"
published_at: "2023-12-21T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6583c75012e95_Untitled-1_copy.jpg"
keywords: []
---

# ഫാസിസത്തിനെതിരെ പാനൂരിൽ  'ഇനിയും ഉറക്കെ' സാംസ്കാരിക പ്രതിരോധം  സംഘടിപ്പിച്ചു

> **Lead Summary:** ** പാനൂർ: **പാനൂർ കെ.കെ രാജീവൻ പഠന കേന്ദ്രം വായനശാലയത്തിന്റെ ആഭിമുഖ്യത്തിൽരാജീവൻ പഠന കേന്ദ്രം വായനശാലയത്തിന്റെ ആഭിമുഖ്യത്തിൽ പാനൂരിൽസാംസ്കാരിക പ്രതിരോധം ഇനിയും ഉറക്കെ സംഘടിപ്പിച്ചു പാട്യംപഠന കേന്ദ്രം ഡയറക്ടർ പി ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു സിനിമ സീരിയൽ സാംസ്കാരിക പ്രവർത്തകഗായത്രി വർഷം സാംസ്കാരിക പ്രഭാഷണം നടത്തി എം പി ബൈജു ഏ രാഘവൻ മാസ്റ്റർ കെ ഇ കുഞ്ഞബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു

## Article Content

** പാനൂർ: **പാനൂർ കെ.കെ രാജീവൻ പഠന കേന്ദ്രം വായനശാലയത്തിന്റെ ആഭിമുഖ്യത്തിൽരാജീവൻ പഠന കേന്ദ്രം വായനശാലയത്തിന്റെ ആഭിമുഖ്യത്തിൽ പാനൂരിൽസാംസ്കാരിക പ്രതിരോധം ഇനിയും ഉറക്കെ സംഘടിപ്പിച്ചു പാട്യംപഠന കേന്ദ്രം ഡയറക്ടർ പി ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു സിനിമ സീരിയൽ സാംസ്കാരിക പ്രവർത്തകഗായത്രി വർഷം സാംസ്കാരിക പ്രഭാഷണം നടത്തി എം പി ബൈജു ഏ രാഘവൻ മാസ്റ്റർ കെ ഇ കുഞ്ഞബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/170980/organized-cultural-resistance-against-fascism-in-panur-still-louder)