---
title: "# Arif Muhammad Khan |   മിസ്റ്റർ ആരിഫ് മുഹമ്മദ് ഖാൻ യു ആർ ജസ്റ്റ് എ ബുൾ ഷിറ്റ് ;  ഗവർണർക്കെതിരെ ബ്രണ്ണൻ കോളേജിലും  അധിക്ഷേപ ബാനർ "
english_title: "Mr. Arif Muhammad Khan you are just a bull shit;Abusive banner against the governor in Brennan College"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/170206/mr-arif-muhammad-khan-you-are-just-a-bull-shitabusive-banner-against-the-governor-in-brennan-college"
published_at: "2023-12-18T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65800430ad213_Untitled-3_copy.jpg"
keywords: []
---

# # Arif Muhammad Khan |   മിസ്റ്റർ ആരിഫ് മുഹമ്മദ് ഖാൻ യു ആർ ജസ്റ്റ് എ ബുൾ ഷിറ്റ് ;  ഗവർണർക്കെതിരെ ബ്രണ്ണൻ കോളേജിലും  അധിക്ഷേപ ബാനർ 

> **Lead Summary:** ** ** കേരള ഗവർണർക്കെതിരെ ധർമ്മടം ബ്രണ്ണൻ കോളേജിലും അധിക്ഷേപ ബാനർ ഉയർന്നു. കോളേജിന്റെ പ്രധാന പ്രവേശന കവാടത്തിലാണ് എസ്.എഫ്. ഐ. ബ്രണ്ണൻ യൂനിറ്റ് ബാനർ കെട്ടിയിട്ടുള്ളത്.

## Article Content

** ** കേരള ഗവർണർക്കെതിരെ ധർമ്മടം ബ്രണ്ണൻ കോളേജിലും അധിക്ഷേപ ബാനർ ഉയർന്നു. കോളേജിന്റെ പ്രധാന പ്രവേശന കവാടത്തിലാണ് എസ്.എഫ്. ഐ. ബ്രണ്ണൻ യൂനിറ്റ് ബാനർ കെട്ടിയിട്ടുള്ളത്.

മിസ്റ്റർ ആരിഫ് മുഹമ്മദ് ഖാൻ, യു ആർ ജസ്റ്റ് എ ബുൾ ഷിറ്റ് - എസ്.എഫ് ഐ. ബ്രണ്ണൻ എന്നാണ് ബാനറിലുള്ളത്.ഇംഗ്ലീഷിലാണ് വാചകങ്ങൾ. ഗവർണറും, എസ്.എഫ് ഐയും തമ്മിൽ കഴിഞ്ഞ ദിവസം കൊമ്പുകോർത്ത് പോർവിളി മുഴക്കിയതു മുതലാണ് കോളേജ് കവാടത്തിൽ ബാനർ പ്രത്യക്ഷപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/170206/mr-arif-muhammad-khan-you-are-just-a-bull-shitabusive-banner-against-the-governor-in-brennan-college)