---
title: "കരിയാട് സ്വദേശി കാഞ്ഞിരക്കടവ്  പുഴയിൽ  മരിച്ച നിലയിൽ"
english_title: "Kanjirakadav, a native of Kariad, found dead in the river"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/169720/kanjirakadav-a-native-of-kariad-found-dead-in-the-river"
published_at: "2023-12-16T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d610ebf8ff_Untitled-3_copy.jpg"
keywords: []
---

# കരിയാട് സ്വദേശി കാഞ്ഞിരക്കടവ്  പുഴയിൽ  മരിച്ച നിലയിൽ

> **Lead Summary:** **കരിയാട്; ** കരിയാട് പുതുശേരി പളളിക്ക് സമീപം പൊതുവാൽക്കണ്ടി പി.കെ സിദ്ദിഖിനെ ആണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെയാണ് കാഞ്ഞിരക്കടവ് പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ഉച്ചയോടെയാണ് മരിച്ചത് സിദ്ധിഖാണെന്ന് തിരിച്ചറിഞ്ഞത്. ചൊക്ലി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

## Article Content

**കരിയാട്; ** കരിയാട് പുതുശേരി പളളിക്ക് സമീപം പൊതുവാൽക്കണ്ടി പി.കെ സിദ്ദിഖിനെ ആണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെയാണ് കാഞ്ഞിരക്കടവ് പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ഉച്ചയോടെയാണ് മരിച്ചത് സിദ്ധിഖാണെന്ന് തിരിച്ചറിഞ്ഞത്. ചൊക്ലി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/169720/kanjirakadav-a-native-of-kariad-found-dead-in-the-river)