---
title: "ടി.എം.സി നമ്പറിനെ ചൊല്ലി തലശേരിയിൽ ഓട്ടോ ഡ്രൈവർമാർ തമ്മിൽ  സംഘർഷം ; നഗരത്തിൽ ഓട്ടോറിക്ഷകൾ ഓടില്ല"
english_title: "Conflict between auto drivers in Thalassery over TMC number;Autorickshaws will not ply in the city"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/169646/conflict-between-auto-drivers-in-thalassery-over-tmc-numberautorickshaws-will-not-ply-in-the-city"
published_at: "2023-12-16T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d30784aece_Untitled-3_copy.jpg"
keywords: []
---

# ടി.എം.സി നമ്പറിനെ ചൊല്ലി തലശേരിയിൽ ഓട്ടോ ഡ്രൈവർമാർ തമ്മിൽ  സംഘർഷം ; നഗരത്തിൽ ഓട്ടോറിക്ഷകൾ ഓടില്ല

> **Lead Summary:** **തലശ്ശേരി: ** ടി.എം.സി. നമ്പറിനെ ചൊല്ലി ഓട്ടോറിക്ഷ ഡ്രൈവർമാർ തമ്മിലുള്ള തർക്കത്തിൽ ഓട്ടോ ഡ്രൈവർക്ക് മർദനമേറ്റു. പരിക്കേറ്റ ഗോപാലപ്പേട്ടയിലെ ഷൗക്കത്തിനെ കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

## Article Content

**തലശ്ശേരി: ** ടി.എം.സി. നമ്പറിനെ ചൊല്ലി ഓട്ടോറിക്ഷ ഡ്രൈവർമാർ തമ്മിലുള്ള തർക്കത്തിൽ ഓട്ടോ ഡ്രൈവർക്ക് മർദനമേറ്റു. പരിക്കേറ്റ ഗോപാലപ്പേട്ടയിലെ ഷൗക്കത്തിനെ കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ജൂബിലി റോഡിൽ വെള്ളി യാഴ്ച വൈകീട്ടാണ് സംഭവം. ടി.എം.സി. നമ്പറില്ലാതെ ഓട്ടോ സർവീസ് നടത്തിയത് ചോദ്യം ചെയ്തതിന് ചവിട്ടിയതായാണ് പരാതി. അക്രമത്തിൽ പ്രതിഷേധിച്ച്‌ ടി.എം.സി. നമ്പറുള്ള ഓട്ടോ തൊഴിലാളികൾ തലശ്ശേരിയിൽ പ്രകടനം നടത്തി.

ശനിയാഴ്ച ഓട്ടോകൾ ഓടില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. ശനിയാഴ്ച രാവിലെ 10.30-ന് തലശ്ശേരി പോലീസ് സ്റ്റേഷനിൽ ഓട്ടോ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ യോ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/169646/conflict-between-auto-drivers-in-thalassery-over-tmc-numberautorickshaws-will-not-ply-in-the-city)