---
title: "കൂത്ത്പറമ്പിൽ കടന്നൽക്കുത്തേറ്റ് മരിച്ച സ്ത്രീയുടെ സംസ്കാരം ഇന്ന്"
english_title: "The cremation of the woman who was bitten by a wasp in Koothparam today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/169634/the-cremation-of-the-woman-who-was-bitten-by-a-wasp-in-koothparam-today"
published_at: "2023-12-16T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d2973a202a_Untitled-1_copy.jpg"
keywords: []
---

# കൂത്ത്പറമ്പിൽ കടന്നൽക്കുത്തേറ്റ് മരിച്ച സ്ത്രീയുടെ സംസ്കാരം ഇന്ന്

> **Lead Summary:** ***കൂത്തുപറമ്പ്: *** കൂത്തുപറമ്പ് കടന്നൽക്കുത്തേറ്റ് ചികിത്സയിലാ യിരുന്ന സ്ത്രീ മരിച്ചു. തൊക്കിലങ്ങാടി പാലായി പുതുക്കുടി ഹൗസിൽ സി.എം. മാലതിയാണ് മരിച്ചത്. ബുധനാഴ്ച വീട്ടുപറമ്പിൽനിന്നാണ് മാലതിക്ക് കടന്നലിന്റെ കുത്തേൽക്കുന്നത്.

## Article Content

***കൂത്തുപറമ്പ്: *** കൂത്തുപറമ്പ് കടന്നൽക്കുത്തേറ്റ് ചികിത്സയിലാ യിരുന്ന സ്ത്രീ മരിച്ചു. തൊക്കിലങ്ങാടി പാലായി പുതുക്കുടി ഹൗസിൽ സി.എം. മാലതിയാണ് മരിച്ചത്. ബുധനാഴ്ച വീട്ടുപറമ്പിൽനിന്നാണ് മാലതിക്ക് കടന്നലിന്റെ കുത്തേൽക്കുന്നത്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മരിച്ചു. ഭർത്താവ്: പുതുക്കുടി വത്സൻ. മക്കൾ: വരുൺ, ജ്യോതിൻ മരുമക്കൾ : അതുല്യ (പാലായി), ശ്രേയ (പാനുണ്ട). സഹോദരങ്ങൾ : കുമാരൻ, ചന്ദ്രിക, പുഷ്പ, ബാബു. സംസ്കാരം രാവിലെ 10-ന് വലിയവെളിച്ചം ശാന്തിവനം ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/169634/the-cremation-of-the-woman-who-was-bitten-by-a-wasp-in-koothparam-today)