---
title: " #died  |  പാനൂരിൽ കോവിഡ് ബാധിച്ച് ആദ്യ കാല വ്യാപാരി   മരിച്ചു."
english_title: "A first-time trader died of covid in Panur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/169324/a-first-time-trader-died-of-covid-in-panur"
published_at: "2023-12-15T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657bdafc88783_download_(1).jpg"
keywords: []
---

#  #died  |  പാനൂരിൽ കോവിഡ് ബാധിച്ച് ആദ്യ കാല വ്യാപാരി   മരിച്ചു.

> **Lead Summary:** **പാനൂർ: **പാനൂർ ടൗണിൽ പൊലീസ് ക്വാർട്ടേഴ്സിന് സമീപം മൊയ്ലോത്ത് പാലക്കണ്ടി അബ്ദുള്ളയാണ് മരിച്ചത്.പാനൂരിലെ ആദ്യകാല വ്യാപാരിയായിരുന്നു. റഷീദ് (വ്യാപാരി, കോയമ്പത്തൂർ), മുഹമ്മദ്, ഖൈസ്, സിറാജ്, നബീസു തുടങ്ങിയവർ മക്കളാണ്

## Article Content

**പാനൂർ: **പാനൂർ ടൗണിൽ പൊലീസ് ക്വാർട്ടേഴ്സിന് സമീപം മൊയ്ലോത്ത് പാലക്കണ്ടി അബ്ദുള്ളയാണ് മരിച്ചത്.പാനൂരിലെ ആദ്യകാല വ്യാപാരിയായിരുന്നു. റഷീദ് (വ്യാപാരി, കോയമ്പത്തൂർ), മുഹമ്മദ്, ഖൈസ്, സിറാജ്, നബീസു തുടങ്ങിയവർ മക്കളാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/169324/a-first-time-trader-died-of-covid-in-panur)