---
title: "#vacancy |  പാനൂർ ഗവ.ആശുപത്രിയിൽ ഒ.പി ടിക്കറ്റ് കലക്ടർ, രാത്രി കാല കാവൽക്കാരൻ ഒഴിവുകൾ ; അഭിമുഖം ശനിയാഴ്ച"
english_title: "#OP Ticket Collector, Night #Watchman vacancies in #Panoor Govt Hospital;Interview on Saturday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/169053/op-ticket-collector-night-watchman-vacancies-in-panoor-govt-hospitalinterview-on-saturday"
published_at: "2023-12-14T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657a883244aef_Untitled-1_copy.jpg"
keywords: []
---

# #vacancy |  പാനൂർ ഗവ.ആശുപത്രിയിൽ ഒ.പി ടിക്കറ്റ് കലക്ടർ, രാത്രി കാല കാവൽക്കാരൻ ഒഴിവുകൾ ; അഭിമുഖം ശനിയാഴ്ച

> **Lead Summary:** **പാനൂർ:** പാനൂർ ഗവ.ആശുപത്രിയിൽ വികസന സമിതിയുടെ കീഴിൽ ദിവസവേതന അടിസ്ഥാനത്തിൽ ഒ.പി ടിക്കറ്റ് കലക്ടർ, രാത്രികാല കാവൽക്കാരൻ (വിമുക്ത ഭടന്മാർ മാത്രം) തസ്തികകളിൽ താത്ക്കാലിക നിയമനം.

## Article Content

**പാനൂർ:** പാനൂർ ഗവ.ആശുപത്രിയിൽ വികസന സമിതിയുടെ കീഴിൽ ദിവസവേതന അടിസ്ഥാനത്തിൽ ഒ.പി ടിക്കറ്റ് കലക്ടർ, രാത്രികാല കാവൽക്കാരൻ (വിമുക്ത ഭടന്മാർ മാത്രം) തസ്തികകളിൽ താത്ക്കാലിക നിയമനം.

അപേക്ഷാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളുമായി 16ന് ശനിയാഴ്ച രാവിലെ 10.30 ന് നേരിട്ട് ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ ഐ.കെ അനിൽകുമാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/169053/op-ticket-collector-night-watchman-vacancies-in-panoor-govt-hospitalinterview-on-saturday)