---
title: "കണ്ണൂർ സെൻട്രൽ ജയിലിലെ തടവുപുള്ളികൾക്ക് മയക്കുമരുന്ന് എറിഞ്ഞ് കൊടുത്തു : പ്രതികൾ പിടിയിൽ"
english_title: "Drugs were thrown to the inmates of Kannur Central Jail: Accused arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/168878/drugs-were-thrown-to-the-inmates-of-kannur-central-jail-accused-arrested"
published_at: "2023-12-13T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657971481e5c8_Untitled-6_copy.jpg"
keywords: []
---

# കണ്ണൂർ സെൻട്രൽ ജയിലിലെ തടവുപുള്ളികൾക്ക് മയക്കുമരുന്ന് എറിഞ്ഞ് കൊടുത്തു : പ്രതികൾ പിടിയിൽ

> **Lead Summary:** ***കണ്ണൂർ: ***കണ്ണൂർ സെൻട്രൽ ജയിലിലെ തടവുപുള്ളികൾക്ക് മയക്കുമരുന്ന് എറിഞ്ഞു കൊടുത്ത കേസിലെ പ്രതികൾ പിടിയിൽ. മുണ്ടയാട് സ്വദേശി അമൂദ്, കക്കാട് സ്വദേശി നദീറ് എന്നിവരാണ് പിടിയിലായത്. ആംബുലൻസിൽ പ്രതികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ബൈക്കിൽ എത്തി മയക്കുമരുന്ന് എറിഞ്ഞു നൽകിയത്.

## Article Content

***കണ്ണൂർ: ***കണ്ണൂർ സെൻട്രൽ ജയിലിലെ തടവുപുള്ളികൾക്ക് മയക്കുമരുന്ന് എറിഞ്ഞു കൊടുത്ത കേസിലെ പ്രതികൾ പിടിയിൽ. മുണ്ടയാട് സ്വദേശി അമൂദ്, കക്കാട് സ്വദേശി നദീറ് എന്നിവരാണ് പിടിയിലായത്. ആംബുലൻസിൽ പ്രതികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ബൈക്കിൽ എത്തി മയക്കുമരുന്ന് എറിഞ്ഞു നൽകിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/168878/drugs-were-thrown-to-the-inmates-of-kannur-central-jail-accused-arrested)