---
title: "#obituary |  സി.പി.എം വെസ്റ്റ് കിടഞ്ഞി ബ്രാഞ്ച് അംഗം കരുവരകണ്ടി മുഹമ്മദ് ഇസ്മയിൽ (56) അന്തരിച്ചു."
english_title: "Karuvarakandi Muhammad Ismail (56), a member of CPM West Kitanji branch, passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/168857/karuvarakandi-muhammad-ismail-56-a-member-of-cpm-west-kitanji-branch-passed-away"
published_at: "2023-12-13T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657963c024241_Untitled-1_copy.jpg"
keywords: []
---

# #obituary |  സി.പി.എം വെസ്റ്റ് കിടഞ്ഞി ബ്രാഞ്ച് അംഗം കരുവരകണ്ടി മുഹമ്മദ് ഇസ്മയിൽ (56) അന്തരിച്ചു.

> **Lead Summary:** **കിടഞ്ഞി: ** സി.പി.എം വെസ്റ്റ് കിടഞ്ഞി ബ്രാഞ്ച് അംഗം കരുവരകണ്ടി മുഹമ്മദ് ഇസ്മയിൽ അന്തരിച്ചു. സി.പി.എം വെസ്റ്റ് കിടഞ്ഞി ബ്രാഞ്ച് അംഗവും പുളിയനമ്പ്രം മേഖലാ കമ്മിറ്റി വൈ: പ്രസിഡണ്ടും, നാമ്പ് കൃഷി കൂട്ടായ്മ സൊസൈറ്റി ട്രഷററും, കരിയാട് കെ എൻ എച് എസ് മുൻ പിടിഎ പ്രസിഡണ്ടുമായിരുന്നു. പരേതരായ ഖാദർ - ഐഷു ദമ്പതികളുടെ മകളാണ്. ഭാര്യ - സീനത്ത് മക്കൾ: സഫ്വാൻ, സാജിത, ആസിയ, സഹൽ മരുമകൻ - ലുഖ്മാൻ സഹോദരങ്ങൾ - റഫീഖ്, ഇക്ബാൽ, മുഹമ്മദ് ഹനീഫ, റഹിം, ജമാൽ

## Article Content

**കിടഞ്ഞി: ** സി.പി.എം വെസ്റ്റ് കിടഞ്ഞി ബ്രാഞ്ച് അംഗം കരുവരകണ്ടി മുഹമ്മദ് ഇസ്മയിൽ അന്തരിച്ചു. സി.പി.എം വെസ്റ്റ് കിടഞ്ഞി ബ്രാഞ്ച് അംഗവും പുളിയനമ്പ്രം മേഖലാ കമ്മിറ്റി വൈ: പ്രസിഡണ്ടും, നാമ്പ് കൃഷി കൂട്ടായ്മ സൊസൈറ്റി ട്രഷററും, കരിയാട് കെ എൻ എച് എസ് മുൻ പിടിഎ പ്രസിഡണ്ടുമായിരുന്നു. പരേതരായ ഖാദർ - ഐഷു ദമ്പതികളുടെ മകളാണ്. ഭാര്യ - സീനത്ത് മക്കൾ: സഫ്വാൻ, സാജിത, ആസിയ, സഹൽ മരുമകൻ - ലുഖ്മാൻ സഹോദരങ്ങൾ - റഫീഖ്, ഇക്ബാൽ, മുഹമ്മദ് ഹനീഫ, റഹിം, ജമാൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/168857/karuvarakandi-muhammad-ismail-56-a-member-of-cpm-west-kitanji-branch-passed-away)