---
title: "മാക്കൂട്ടം ചുരത്തിൽ വാഹനാപകടം : രണ്ടുപേർക്ക് പരിക്ക്"
english_title: "Car accident at Makootam Pass: Two injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/168348/car-accident-at-makootam-pass-two-injured"
published_at: "2023-12-11T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65769946a2ee1_Untitled-2_copy.jpg"
keywords: []
---

# മാക്കൂട്ടം ചുരത്തിൽ വാഹനാപകടം : രണ്ടുപേർക്ക് പരിക്ക്

> **Lead Summary:** **ഇരിട്ടി :**കർണാടകയിൽനിന്ന് കേരളത്തിലേക്ക് വരിയായിരുന്ന പിക്കപ്പ് വാനാണ് മാക്കൂട്ടം ചുരത്തിൽ അപകടത്തിൽപ്പെട്ടത് . തിങ്കളാഴ്‌ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം . 2 പേർക്ക് പരിക്കേറ്റു. മാക്കൂട്ടംചുരത്തിൽ ഒരാഴ്‌ചക്കിടെയുണ്ടായ നാലാമത്തെ അപകടമാണിത്. ഇരിട്ടി അഗ്‌നി രക്ഷാനിലയത്തിൽ നിന്നുള്ള സംഘത്തിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.

## Article Content

**ഇരിട്ടി :**കർണാടകയിൽനിന്ന് കേരളത്തിലേക്ക് വരിയായിരുന്ന പിക്കപ്പ് വാനാണ് മാക്കൂട്ടം ചുരത്തിൽ അപകടത്തിൽപ്പെട്ടത് . തിങ്കളാഴ്‌ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം . 2 പേർക്ക് പരിക്കേറ്റു. മാക്കൂട്ടംചുരത്തിൽ ഒരാഴ്‌ചക്കിടെയുണ്ടായ നാലാമത്തെ അപകടമാണിത്. ഇരിട്ടി അഗ്‌നി രക്ഷാനിലയത്തിൽ നിന്നുള്ള സംഘത്തിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/168348/car-accident-at-makootam-pass-two-injured)