---
title: "#world leaders |   ജനപ്രിയ ലോക നേതാക്കളുടെ പട്ടികയിൽ നരേന്ദ്ര മോദി വീണ്ടും ഒന്നാമത്"
english_title: "#Narendra Modi again tops the list of #popular world# leaders"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/168343/narendra-modi-again-tops-the-list-of-popular-world-leaders"
published_at: "2023-12-11T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6576932ea2297_Untitled-1_copy.jpg"
keywords: []
---

# #world leaders |   ജനപ്രിയ ലോക നേതാക്കളുടെ പട്ടികയിൽ നരേന്ദ്ര മോദി വീണ്ടും ഒന്നാമത്

> **Lead Summary:** ** **ജനപ്രിയ ലോക നേതാക്കളുടെ പട്ടികയിൽ നരേന്ദ്ര മോദി വീണ്ടും ഒന്നാമത് ലോക നേതാക്കളിൽ വീണ്ടും ഒന്നാമനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിസിനസ് ഇന്റലിജൻസ് കമ്പനിയായ മോണിംഗ് കൺസൾട്ടിന്റെ കണക്കനുസരിച്ച്, 76% റേറ്റിംഗോടെയാണ് മോദി ഏറ്റവും ജനപ്രിയനായ ആഗോള നേതാവായി മാറിയത്.

## Article Content

** **ജനപ്രിയ ലോക നേതാക്കളുടെ പട്ടികയിൽ നരേന്ദ്ര മോദി വീണ്ടും ഒന്നാമത് ലോക നേതാക്കളിൽ വീണ്ടും ഒന്നാമനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിസിനസ് ഇന്റലിജൻസ് കമ്പനിയായ മോണിംഗ് കൺസൾട്ടിന്റെ കണക്കനുസരിച്ച്, 76% റേറ്റിംഗോടെയാണ് മോദി ഏറ്റവും ജനപ്രിയനായ ആഗോള നേതാവായി മാറിയത്.

മെക്‌സിക്കോ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ (66%), സ്വീറ്റ്സർലൻഡ് പ്രസിഡന്റ്റ് അലൈൻ ബെർസെറ്റ് (58%) എന്നിവരാണ് മോദിക്ക് താഴെ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഇറ്റലിയൻ പ്രധാനമന്ത്രി ജോർജിയ മലോണി 41% റേറ്റിംഗുമായി ആറാം സ്ഥാനത്തുണ്ട്. അതേസമയം യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ 37% റേറ്റിംഗുമായി എട്ടാം സ്ഥാനത്താണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/168343/narendra-modi-again-tops-the-list-of-popular-world-leaders)