---
title: "വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു ; പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം"
english_title: "A young man was killed by a tiger in Wayanad;A half-eaten corpse"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/168107/a-young-man-was-killed-by-a-tiger-in-wayanada-half-eaten-corpse"
published_at: "2023-12-09T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65746ea5e3263_Untitled-1_copy.jpg"
keywords: []
---

# വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു ; പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം

> **Lead Summary:** ** ** വയനാട്ബത്തേരിയില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. പ്രജീഷ് ആണ് മരിച്ചത്. 36 വയസായിരുന്നു. വാകേരിമൂടക്കൊല്ലിയിലാണ് സംഭവം. വൈകീട്ട് നാട്ടുകാരാണ് മൃതദേഹംകണ്ടെത്തിയത്.

## Article Content

** ** വയനാട്ബത്തേരിയില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. പ്രജീഷ് ആണ് മരിച്ചത്. 36 വയസായിരുന്നു. വാകേരിമൂടക്കൊല്ലിയിലാണ് സംഭവം. വൈകീട്ട് നാട്ടുകാരാണ് മൃതദേഹംകണ്ടെത്തിയത്.

വയലില്‍പാതിഭക്ഷിച്ച നിലയിലായിരുന്നു പ്രജീഷിന്റ മൃതദേഹം. വിവരമറിഞ്ഞ്പ്രദേശവാസികള്‍തിങ്ങികൂടിയിട്ടണ്ട്. വനംവകുപ്പ്ഉദ്യോഗസ്ഥരും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കടുവയുടെ ആക്രമണത്തിലാണ് യുവാവ്കൊല്ലപ്പെട്ടതെന്ന്വനംവകുപ്പ്സ്ഥിരീകരിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/168107/a-young-man-was-killed-by-a-tiger-in-wayanada-half-eaten-corpse)