---
title: "#Complaint  |  കണ്ണൂരിൽ  വിദ്യാർത്ഥിനിയുടെ കൈവിരൽ തല്ലിയൊടിച്ചതായി പരാതി"
english_title: "#Complaint that a #student's# finger was# beaten off in# Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/168017/complaint-that-a-students-finger-was-beaten-off-in-kannur"
published_at: "2023-12-09T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65740d9c9de88_download_(1).jpg"
keywords: []
---

# #Complaint  |  കണ്ണൂരിൽ  വിദ്യാർത്ഥിനിയുടെ കൈവിരൽ തല്ലിയൊടിച്ചതായി പരാതി

> **Lead Summary:** **കണ്ണൂർ : **ഒ​ൻ​പ​താം ക്ലാ​സ് വിദ്യാർത്ഥി​നി​യു​ടെ കൈ​വി​ര​ൽ ത​ല്ലി​യൊ​ടി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​നെ​തി​രെ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന് എ​സ്.​എ​ഫ്.​ഐ ആ​വ​ശ്യ​പ്പെ​ട്ടു.

## Article Content

**കണ്ണൂർ : **ഒ​ൻ​പ​താം ക്ലാ​സ് വിദ്യാർത്ഥി​നി​യു​ടെ കൈ​വി​ര​ൽ ത​ല്ലി​യൊ​ടി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​നെ​തി​രെ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന് എ​സ്.​എ​ഫ്.​ഐ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ക്കാ​ര്യ​മു​ന്ന​യി​ച്ച് സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. തീ​രു​മാ​നം വൈ​കി​യാ​ൽ പ്ര​ത്യ​ക്ഷ സ​മ​ര​വു​മാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്നും അ​ധ്യാ​പ​ക​നെ​തി​രെ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മീ​ഷ​നും മ​നു​ഷ്യ​വ​കാ​ശ ക​മീ​ഷ​നും ശി​ശു​ക്ഷേ​മ സ​മി​തി​ക്കും പ​രാ​തി ന​ല്കി​യി​ട്ടു​ണ്ട​ന്നും എ​സ്.​എ​ഫ്.​ഐ ഏ​രി​യ സെ​ക്ര​ട്ട​റി കെ.​കെ. ഗി​രീ​ഷ്, പ്ര​സി​ഡ​ന്റ്‌ സി. ​അ​ശ്വ​ന്ത് എ​ന്നി​വ​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/168017/complaint-that-a-students-finger-was-beaten-off-in-kannur)