---
title: "നവകേരള സദസിനെ മഴ ബാധിക്കാതിരിക്കാൻ തഹസിൽദാർ വക  താമരമാല  വഴിപാട്"
english_title: "Tehsildar offered lotus garlands to prevent the rain from affecting the Navakerala audience"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/167776/tehsildar-offered-lotus-garlands-to-prevent-the-rain-from-affecting-the-navakerala-audience"
published_at: "2023-12-08T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6572a6567acee_Untitled-2_copy.jpg"
keywords: []
---

# നവകേരള സദസിനെ മഴ ബാധിക്കാതിരിക്കാൻ തഹസിൽദാർ വക  താമരമാല  വഴിപാട്

> **Lead Summary:** ** **നവകേരള സദസിനെ മഴ ബാധിക്കാതിരിക്കാൻ തഹസിൽദാർ വക താമരമാല വഴിപാട് നവകേരള സദസിനെ മഴ ബാധിക്കാതിരിക്കാൻ കൂടൽമാണിക്യം ക്ഷേത്രത്തിൽ തഹസിൽദാരുടെ വക താമരമാല വഴിപാട്.

## Article Content

** **നവകേരള സദസിനെ മഴ ബാധിക്കാതിരിക്കാൻ തഹസിൽദാർ വക താമരമാല വഴിപാട് നവകേരള സദസിനെ മഴ ബാധിക്കാതിരിക്കാൻ കൂടൽമാണിക്യം ക്ഷേത്രത്തിൽ തഹസിൽദാരുടെ വക താമരമാല വഴിപാട്.

പ്രോഗ്രാം കമ്മിറ്റി കൺവീനർ കൂടി യായ മുകുന്ദപുരം തഹസിൽദാർ കെ. ശാന്തകുമാരി യാണ് വഴിപാട് നേർന്നത്. നവകേരള സദസ് എന്ന പേരിലാണ് വഴിപാട് ബുക്ക് ചെയ്‌തത്‌. വൈകുന്നേരം നാല് മണിക്കായിരുന്നു ഇരിങ്ങാലക്കുടയിൽ നവകേരള സദസ്. ഉച്ചയ്ക്ക് മഴക്കാർ കണ്ടപ്പോഴാണ് ക്ഷേത്രത്തിൽ വിളിച്ച് തഹസിൽദാർ വഴിപാട് ഉറപ്പാക്കിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/167776/tehsildar-offered-lotus-garlands-to-prevent-the-rain-from-affecting-the-navakerala-audience)