---
title: "#case |  ഒരു കുട്ടിയുള്ള കാര്യവും, യഥാർത്ഥ  പ്രായവും മറച്ചു വച്ചു 40കാരി 21 കാരിയായി വിവാഹം കഴിച്ചു ;  ഭർത്താവിൻ്റെ പരാതിയിൽ  കേസെടുത്ത് കൂത്ത്പറമ്പ് പൊലീസ്."
english_title: "A 40-year-old married at 21, concealing the fact that she had a child and her real age;Koothparam police registered a case on the husband's complaint."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/167478/a-40-year-old-married-at-21-concealing-the-fact-that-she-had-a-child-and-her-real-agekoothparam-police-registered-a-case-on-the-husbands-complaint"
published_at: "2023-12-06T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65707d4f11caa_download_(2).jpg"
keywords: []
---

# #case |  ഒരു കുട്ടിയുള്ള കാര്യവും, യഥാർത്ഥ  പ്രായവും മറച്ചു വച്ചു 40കാരി 21 കാരിയായി വിവാഹം കഴിച്ചു ;  ഭർത്താവിൻ്റെ പരാതിയിൽ  കേസെടുത്ത് കൂത്ത്പറമ്പ് പൊലീസ്.

> **Lead Summary:** **കൂത്ത്പറമ്പ്:(**www.panoornews.in) ഒരു കുട്ടിയുള്ള കാര്യവും, യഥാർത്ഥ പ്രായവും മറച്ചു വച്ചു 40കാരി 21 കാരിയായി വിവാഹം കഴിച്ചു ; ഭർത്താവിൻ്റെ പരാതിയിൽ കേസെടുത്ത് കൂത്ത്പറമ്പ് പൊലീസ്.

## Article Content

**കൂത്ത്പറമ്പ്:(**www.panoornews.in) ഒരു കുട്ടിയുള്ള കാര്യവും, യഥാർത്ഥ പ്രായവും മറച്ചു വച്ചു 40കാരി 21 കാരിയായി വിവാഹം കഴിച്ചു ; ഭർത്താവിൻ്റെ പരാതിയിൽ കേസെടുത്ത് കൂത്ത്പറമ്പ് പൊലീസ്.

ശങ്കരനെല്ലൂർ സ്വദേശിയുടെ പരാതി പ്രകാരമാണ് മഹാരാഷ്ട്ര സ്വദേശിനിക്കെതിരെ കൂത്ത്പറമ്പ് പൊലീസ് കേസെടുത്തത്. 40കാരിയായ ഇവർ 21 വയസ് മാത്രമേ പ്രായമുള്ളൂവെന്ന് ധരിപ്പിച്ചും, ഒരു കുട്ടിയുള്ള കാര്യം മറച്ചു വച്ചുമാണ് വിവാഹം ചെയ്തതെന്നാണ് പരാതി. 

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/167478/a-40-year-old-married-at-21-concealing-the-fact-that-she-had-a-child-and-her-real-agekoothparam-police-registered-a-case-on-the-husbands-complaint)