---
title: "പഴയങ്ങാടി രാമപുരംപാലത്തിൽ ചരക്ക് ലോറി ഇടിച്ച് വയോധിക മരിച്ചു, മരിച്ചയാളെ തിരിച്ചറിഞ്ഞില്ല"
english_title: "Vayodhika dies after being hit by a cargo lorry at Ramapurampalam in Pasihangadi, the deceased has not been identified"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/167421/vayodhika-dies-after-being-hit-by-a-cargo-lorry-at-ramapurampalam-in-pasihangadi-the-deceased-has-not-been-identified"
published_at: "2023-12-06T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65703424c1e9a_Untitled-3_copy.jpg"
keywords: []
---

# പഴയങ്ങാടി രാമപുരംപാലത്തിൽ ചരക്ക് ലോറി ഇടിച്ച് വയോധിക മരിച്ചു, മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

> **Lead Summary:** **കണ്ണൂർ : **പഴയങ്ങാടി രാമപുരംപാലത്തിൽ ചരക്ക് ലോറി ഇടിച്ച് വയോധികക്ക് ദാരുണാന്ത്യം. രാമപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് എത്തിയതായിരുന്നു. പിലാത്തറ പഴയങ്ങാടി കെഎസ്ടിപി റോഡ് മുറിച്ച് കടക്കുമ്പോൾ ആണ് അപകടം.ആളെ തിരിച്ചറിഞ്ഞിട്ടില്ല.

## Article Content

**കണ്ണൂർ : **പഴയങ്ങാടി രാമപുരംപാലത്തിൽ ചരക്ക് ലോറി ഇടിച്ച് വയോധികക്ക് ദാരുണാന്ത്യം. രാമപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് എത്തിയതായിരുന്നു. പിലാത്തറ പഴയങ്ങാടി കെഎസ്ടിപി റോഡ് മുറിച്ച് കടക്കുമ്പോൾ ആണ് അപകടം.ആളെ തിരിച്ചറിഞ്ഞിട്ടില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/167421/vayodhika-dies-after-being-hit-by-a-cargo-lorry-at-ramapurampalam-in-pasihangadi-the-deceased-has-not-been-identified)