---
title: "യുവതിയെ നിരന്തരം പീഡിപ്പിച്ചു ; കൂത്ത്പറമ്പിൽ  ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസ്"
english_title: "The young woman was constantly tortured;Case against husband and family in Koothparam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/167396/the-young-woman-was-constantly-torturedcase-against-husband-and-family-in-koothparam"
published_at: "2023-12-06T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6570242f8448f_download_(2).jpg"
keywords: []
---

# യുവതിയെ നിരന്തരം പീഡിപ്പിച്ചു ; കൂത്ത്പറമ്പിൽ  ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസ്

> **Lead Summary:** **കൂത്തുപറമ്പ് : ** യുവതിയെ നിരന്തരം പീഡിപ്പിച്ചു ; കൂത്ത്പറമ്പിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസ് പല കാരണങ്ങൾ പറഞ്ഞ് നിരന്തരം യുവതിയെ ശാരീരികമായും, മാനസികമായും പീഡിപ്പിച്ച ഭർത്താവിനും, ഭർതൃബന്ധുക്കൾക്കുമെതിരെ പോലീസ് കേസെടുത്തു.

## Article Content

**കൂത്തുപറമ്പ് : ** യുവതിയെ നിരന്തരം പീഡിപ്പിച്ചു ; കൂത്ത്പറമ്പിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസ് പല കാരണങ്ങൾ പറഞ്ഞ് നിരന്തരം യുവതിയെ ശാരീരികമായും, മാനസികമായും പീഡിപ്പിച്ച ഭർത്താവിനും, ഭർതൃബന്ധുക്കൾക്കുമെതിരെ പോലീസ് കേസെടുത്തു.

ശങ്കരനെല്ലൂർ കോയിലോട്ടെ ബിസ്‌മില്ല മൻസിലിൽ വി.സി ഫസീല (22) യുടെ പരാതിയിൽ ഭർത്താവ് തൊക്കിലങ്ങാടി പാലാപ്പറമ്പിലെ അഫ്സൽ, ഇയാളുടെ സഹോദരൻ ആസിഫ്, മാതാവ് സക്കീന എന്നിവർക്കെതിരെയാണ് കൂത്തുപറമ്പ് പോലീസ് കേസെടുത്തത്. 2020 ഒക്ടോബർ 29നായിരുന്നു വിവാഹം. ഭർതൃവീട്ടിൽ താമസിച്ചു വരവെ നിരന്തരം പീഡനം തുടർന്നുവെന്ന പരാതിയിലാണ് കേസ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/167396/the-young-woman-was-constantly-torturedcase-against-husband-and-family-in-koothparam)