---
title: "ധർമ്മടത്തിനും തലശ്ശേരിക്കും ഇടയിൽ ട്രെയിനിന് നേരെ കല്ലേറ്"
english_title: "Stone pelting on train between Dharmadam and Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/167153/stone-pelting-on-train-between-dharmadam-and-thalassery"
published_at: "2023-12-05T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656eb7b22987c_Untitled-4_copy.jpg"
keywords: []
---

# ധർമ്മടത്തിനും തലശ്ശേരിക്കും ഇടയിൽ ട്രെയിനിന് നേരെ കല്ലേറ്

> **Lead Summary:** തലശ്ശേരി: തലശ്ശേരിയിൽ ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. പൂനെ -എറണാകുളം സൂപ്പർ ഫാസ്റ്റിന് നേരെയാണ് കല്ലേറുണ്ടായത്. രാത്രി ഒമ്പത് മണിയോടെ ധർമ്മടത്തിനും തലശ്ശേരിക്കും ഇടയിലാണ് കല്ലേറുണ്ടായത്. ആക്രമണത്തില്‍ ട്രെയിനിന്റെ എസി കൊച്ചിന്റെ ചില്ല് പൊട്ടിയിട്ടുണ്ടെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.

## Article Content

തലശ്ശേരി: തലശ്ശേരിയിൽ ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. പൂനെ -എറണാകുളം സൂപ്പർ ഫാസ്റ്റിന് നേരെയാണ് കല്ലേറുണ്ടായത്. രാത്രി ഒമ്പത് മണിയോടെ ധർമ്മടത്തിനും തലശ്ശേരിക്കും ഇടയിലാണ് കല്ലേറുണ്ടായത്. ആക്രമണത്തില്‍ ട്രെയിനിന്റെ എസി കൊച്ചിന്റെ ചില്ല് പൊട്ടിയിട്ടുണ്ടെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/167153/stone-pelting-on-train-between-dharmadam-and-thalassery)