---
title: "ന്നാലും ൻ്റെ പൊന്നേ...! ; സ്വർണ വില  പവന് 47,000 കടന്നു "
english_title: "Gold price crossed Rs 47,000"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/166910/gold-price-crossed-rs-47000"
published_at: "2023-12-04T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656d657462c8b_Untitled-2_copy.jpg"
keywords: []
---

# ന്നാലും ൻ്റെ പൊന്നേ...! ; സ്വർണ വില  പവന് 47,000 കടന്നു 

> **Lead Summary:** സ്വർണ വില പവന് 47,000 കടന്നു സംസ്ഥാനത്ത് സ്വർണ വില വീണ്ടും പുതിയ റെക്കോർഡിൽ. ഇന്ന് പവന് 320 രൂപ കൂടി 47,080 രൂപയായി. 5,885 രൂപയാണ് ഒരു ഗ്രാമിന്റെ വില. രാജ്യാന്തര വിപണിയിലും സ്വർണ വില ഏറ്റവും ഉയർന്ന നിലയിലാണ്.

## Article Content

സ്വർണ വില പവന് 47,000 കടന്നു സംസ്ഥാനത്ത് സ്വർണ വില വീണ്ടും പുതിയ റെക്കോർഡിൽ. ഇന്ന് പവന് 320 രൂപ കൂടി 47,080 രൂപയായി. 5,885 രൂപയാണ് ഒരു ഗ്രാമിന്റെ വില. രാജ്യാന്തര വിപണിയിലും സ്വർണ വില ഏറ്റവും ഉയർന്ന നിലയിലാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/166910/gold-price-crossed-rs-47000)