---
title: "മാഹി ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.ജിജേഷ് കുരിക്കിലാട്ട് അന്തരിച്ചു "
english_title: "Mahi Bar Association Secretary Adv. Gijesh Kurikilat passed away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/166907/mahi-bar-association-secretary-adv-gijesh-kurikilat-passed-away"
published_at: "2023-12-04T10:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656d62cbf2920_Untitled-1_copy.jpg"
keywords: []
---

# മാഹി ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.ജിജേഷ് കുരിക്കിലാട്ട് അന്തരിച്ചു 

> **Lead Summary:** **മാഹി: ** മാഹി ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.ജിജേഷ് കുരിക്കിലാട്ട് അന്തരിച്ചു മാഹി: പള്ളൂർ വയലിലെ സഹകരണ കോളേജിന് സമീപം മീത്തലെ പറമ്പത്ത് അഡ്വ. ജിജേഷ് കുരിക്കിലാട്ട് അന്തരിച്ചു. മാഹി ബാർ അസോസിയേഷൻ സെക്രട്ടറിയാണ്. അച്ഛൻ: ചന്ദ്രൻ. അമ്മ :പങ്കജം. ഭാര്യ: ബർണാളി ദാസ് (ചെന്നൈ) മക്കൾ: സഹസ്രദ്, തൃഷിക. സഹോദരി: ജിഷ. സംസ്കാരം: ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ

## Article Content

**മാഹി: ** മാഹി ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.ജിജേഷ് കുരിക്കിലാട്ട് അന്തരിച്ചു മാഹി: പള്ളൂർ വയലിലെ സഹകരണ കോളേജിന് സമീപം മീത്തലെ പറമ്പത്ത് അഡ്വ. ജിജേഷ് കുരിക്കിലാട്ട് അന്തരിച്ചു. മാഹി ബാർ അസോസിയേഷൻ സെക്രട്ടറിയാണ്. അച്ഛൻ: ചന്ദ്രൻ. അമ്മ :പങ്കജം. ഭാര്യ: ബർണാളി ദാസ് (ചെന്നൈ) മക്കൾ: സഹസ്രദ്, തൃഷിക. സഹോദരി: ജിഷ. സംസ്കാരം: ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/166907/mahi-bar-association-secretary-adv-gijesh-kurikilat-passed-away)