---
title: "മനേക്കര തട്ടാരത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിന് സമീപം പണിത ക്ഷേത്ര കമാനം നാടിന് സമർപ്പിച്ചു."
english_title: "The temple arch built near Sri Bhagwati temple at Manekkara Thattarat was dedicated to the nation."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/166905/the-temple-arch-built-near-sri-bhagwati-temple-at-manekkara-thattarat-was-dedicated-to-the-nation"
published_at: "2023-12-04T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656d6142c5129_Untitled-1_copy.jpg"
keywords: []
---

# മനേക്കര തട്ടാരത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിന് സമീപം പണിത ക്ഷേത്ര കമാനം നാടിന് സമർപ്പിച്ചു.

> **Lead Summary:** **മനേക്കര: ** മനേക്കര തട്ടാരത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിന് സമീപം പണിത ക്ഷേത്ര കമാനം നാടിന് സമർപ്പിച്ചു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.പി രമ ടീച്ചർ, വാർഡംഗം കെ. സുരേന്ദ്രൻ, ക്ഷേത്രം രക്ഷാധികാരി അപ്പുക്കുട്ടി നമ്പ്യാർ, പ്രസിഡണ്ട് എം. മാധവൻ മാസ്റ്റർ, സെക്രട്ടറി സി.കെ ഗംഗാധരൻ മാസ്റ്റർ, വൈസ് പ്രസി. വേണുഗോപാൽ ജോ. സെക്രട്ടറി ആർ പി ഗംഗാധരൻ, ട്രഷറർ ഭാസ്ക്കരൻ, ടി. അരവിന്ദൻ, മനോജ് എന്നിവരടക്കം നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു. ചെട്ട്യാങ്കണ്ടി തറവാട്ടുകാരാണ് ക്ഷേത്ര കമാനം സമർപ്പിച്ചത്.

## Article Content

**മനേക്കര: ** മനേക്കര തട്ടാരത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിന് സമീപം പണിത ക്ഷേത്ര കമാനം നാടിന് സമർപ്പിച്ചു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.പി രമ ടീച്ചർ, വാർഡംഗം കെ. സുരേന്ദ്രൻ, ക്ഷേത്രം രക്ഷാധികാരി അപ്പുക്കുട്ടി നമ്പ്യാർ, പ്രസിഡണ്ട് എം. മാധവൻ മാസ്റ്റർ, സെക്രട്ടറി സി.കെ ഗംഗാധരൻ മാസ്റ്റർ, വൈസ് പ്രസി. വേണുഗോപാൽ ജോ. സെക്രട്ടറി ആർ പി ഗംഗാധരൻ, ട്രഷറർ ഭാസ്ക്കരൻ, ടി. അരവിന്ദൻ, മനോജ് എന്നിവരടക്കം നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു. ചെട്ട്യാങ്കണ്ടി തറവാട്ടുകാരാണ് ക്ഷേത്ര കമാനം സമർപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/166905/the-temple-arch-built-near-sri-bhagwati-temple-at-manekkara-thattarat-was-dedicated-to-the-nation)