---
title: "പാനൂരിൽ വാഹനമിടിച്ച് വൈദ്യുത തൂൺ മുറിഞ്ഞു ;  വൈദ്യുതി മുടങ്ങി"
english_title: "An electric pole was cut by a vehicle in Panur;Power outage"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/166056/an-electric-pole-was-cut-by-a-vehicle-in-panurpower-outage"
published_at: "2023-11-30T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65682c90bf78e_Untitled-3_copy.jpg"
keywords: []
---

# പാനൂരിൽ വാഹനമിടിച്ച് വൈദ്യുത തൂൺ മുറിഞ്ഞു ;  വൈദ്യുതി മുടങ്ങി

> **Lead Summary:** **പാനൂർ : **പാനൂരിൽ വാഹനമിടിച്ച് വൈദ്യുത തൂൺ മുറിഞ്ഞു ; വൈദ്യുതി മുടങ്ങി പാനൂരിൽ വള്ളങ്ങാട് പെട്രോൾ പമ്പിന് സമീപം വാഹനമിടിച്ച് എച്ച്ടി പോസ്റ്റ് തകർന്നു. പോസ്റ്റ് മാറ്റുന്നതിനാൽ വൈകുന്നേരം 3 മണി വരെ തങ്ങൾ പീടിക, നേതാജി, വള്ളങ്ങാട്, വാച്ചാലി മുക്ക്, നൊച്ചോളി പള്ളി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ പൂർണ്ണമായും വൈദ്യുതി മുടങ്ങും.

## Article Content

**പാനൂർ : **പാനൂരിൽ വാഹനമിടിച്ച് വൈദ്യുത തൂൺ മുറിഞ്ഞു ; വൈദ്യുതി മുടങ്ങി പാനൂരിൽ വള്ളങ്ങാട് പെട്രോൾ പമ്പിന് സമീപം വാഹനമിടിച്ച് എച്ച്ടി പോസ്റ്റ് തകർന്നു. പോസ്റ്റ് മാറ്റുന്നതിനാൽ വൈകുന്നേരം 3 മണി വരെ തങ്ങൾ പീടിക, നേതാജി, വള്ളങ്ങാട്, വാച്ചാലി മുക്ക്, നൊച്ചോളി പള്ളി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ പൂർണ്ണമായും വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/166056/an-electric-pole-was-cut-by-a-vehicle-in-panurpower-outage)