---
title: "പാനൂർ അണിയാരത്ത് വീട്ടുകിണറ്റിൽ നിന്നും വനം വകുപ്പ് രക്ഷപ്പെടുത്തിയ  പുലി ചത്തു"
english_title: "A tiger rescued by the forest department from a house well in Panur died"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/165949/a-tiger-rescued-by-the-forest-department-from-a-house-well-in-panur-died"
published_at: "2023-11-29T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65675b2d9acde_Untitled-7_copy.jpg"
keywords: []
---

# പാനൂർ അണിയാരത്ത് വീട്ടുകിണറ്റിൽ നിന്നും വനം വകുപ്പ് രക്ഷപ്പെടുത്തിയ  പുലി ചത്തു

> **Lead Summary:** **പാനൂർ: **പാനൂർ അണിയാരത്ത് വീട്ടുകിണറ്റിൽ നിന്നും വനം വകുപ്പ് രക്ഷപ്പെടുത്തിയ പുലി ചത്തു പാനൂർ അണിയാരത്ത് വീട്ടുകിണറ്റിൽ നിന്നും രക്ഷപ്പെടുത്തി വനം വകുപ്പ് കണ്ണവത്തേക്ക് കൊണ്ടുപോയ പുലി ചത്തു.

## Article Content

**പാനൂർ: **പാനൂർ അണിയാരത്ത് വീട്ടുകിണറ്റിൽ നിന്നും വനം വകുപ്പ് രക്ഷപ്പെടുത്തിയ പുലി ചത്തു പാനൂർ അണിയാരത്ത് വീട്ടുകിണറ്റിൽ നിന്നും രക്ഷപ്പെടുത്തി വനം വകുപ്പ് കണ്ണവത്തേക്ക് കൊണ്ടുപോയ പുലി ചത്തു.

പുലർച്ചെ രണ്ടു മണിക്ക് കിണറ്റിൽ വീണ പുലിയെ 6 മണിയോടെയാണ് മയക്കുവെടി വച്ച് കണ്ണവത്തേക്ക് മാറ്റിയത്. കൂടുതൽ സമയം വെള്ളത്തിൽ കഴിഞ്ഞതോടെ അവശനിലയിലായിരുന്നു പുലി. മരണകാരണം പോസ്റ്റ്മോർട്ടം നടത്തിയേക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/165949/a-tiger-rescued-by-the-forest-department-from-a-house-well-in-panur-died)