---
title: "കാഴ്ചക്കാരുടെ ഒഴുക്കും,  ബഹളവും കാരണം പുലി അക്രമാസക്തൻ ;  അണിയാരത്ത്  പുലിയെ  പിടികൂടൽ വൈകുന്നു"
english_title: "The tiger becomes violent due to the flow of spectators and noise;Catching tigers in Aniyarat is delayed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/165887/the-tiger-becomes-violent-due-to-the-flow-of-spectators-and-noisecatching-tigers-in-aniyarat-is-delayed"
published_at: "2023-11-29T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65670c83e1aef_Untitled-3_copy.jpg"
keywords: []
---

# കാഴ്ചക്കാരുടെ ഒഴുക്കും,  ബഹളവും കാരണം പുലി അക്രമാസക്തൻ ;  അണിയാരത്ത്  പുലിയെ  പിടികൂടൽ വൈകുന്നു

> **Lead Summary:** **** കാഴ്ചക്കാരുടെ ഒഴുക്കും, ബഹളവും കാരണം പുലി അക്രമാസക്തൻ ; അണിയാരത്ത് പുലിയെ പിടികൂടൽ വൈകുന്നു അണിയാരത്ത് വീട്ടുകിണറ്റിൽ വീണ പുലിയെ പിടികൂടി കരക്കെത്തിക്കുന്ന നടപടികൾ വൈകുന്നു. വയനാട്ടിൽ നിന്നും പരിശീലനം സിദ്ധിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും ഇനിയും പുലിയെ പിടികൂടാനായില്ല.

## Article Content

**** കാഴ്ചക്കാരുടെ ഒഴുക്കും, ബഹളവും കാരണം പുലി അക്രമാസക്തൻ ; അണിയാരത്ത് പുലിയെ പിടികൂടൽ വൈകുന്നു അണിയാരത്ത് വീട്ടുകിണറ്റിൽ വീണ പുലിയെ പിടികൂടി കരക്കെത്തിക്കുന്ന നടപടികൾ വൈകുന്നു. വയനാട്ടിൽ നിന്നും പരിശീലനം സിദ്ധിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും ഇനിയും പുലിയെ പിടികൂടാനായില്ല.

കിണറിനരികിലേക്ക് ആളുകളുടെ ഒഴുക്കും, ബഹളവും കാരണം പുലിയെ പിടികൂടാനാവാത്ത അവസ്ഥയാണ്. ആളുകളുടെ സാന്നിധ്യവും, ബഹളവും പുലിയെ അക്രമാസാക്തനാക്കുമെന്നും, പരിസരത്തു നിന്നും മാറി നിൽക്കണമെന്നും ഉദ്യോഗസ്ഥർ എനൗൺസ് ചെയ്തിരിക്കുകയാണ്. പാനൂർ ഫയർഫോഴ്സ്, ചൊക്ലി പൊലീസ് എന്നിവരും സ്ഥലത്തുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/165887/the-tiger-becomes-violent-due-to-the-flow-of-spectators-and-noisecatching-tigers-in-aniyarat-is-delayed)