---
title: "# street dog |  ഫ്ര​ഞ്ച് പെട്ടിപ്പാലത്ത്  മൂന്നുവയസ്സുകാരിയുടെ മുഖത്ത് തെരുവുനായ  കടിച്ചു"
english_title: "A three-year-old girl was bitten on the face by a street dog in Punnol Pettipalat"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/165858/a-three-year-old-girl-was-bitten-on-the-face-by-a-street-dog-in-punnol-pettipalat"
published_at: "2023-11-29T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6566f0261f244_6566ec0e5b452_god.jpg"
keywords: []
---

# # street dog |  ഫ്ര​ഞ്ച് പെട്ടിപ്പാലത്ത്  മൂന്നുവയസ്സുകാരിയുടെ മുഖത്ത് തെരുവുനായ  കടിച്ചു

> **Lead Summary:** ഫ്ര​ഞ്ച്**: **ഫ്ര​ഞ്ച്** **പെ​ട്ടി​പ്പാ​ല​ത്ത് തെ​രു​വ് നാ​യ് ശ​ല്യം രൂ​ക്ഷം. പി​ഞ്ചു​കു​ഞ്ഞി​ന്റെ മു​ഖ​ത്ത് നാ​യ് ക​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ചു. സു​ബൈ​ദ മ​ൻ​സി​ലി​ൽ സാ​ജി​ദി​ന്റെ മ​ക​ൾ ഫൈ​സ (മൂ​ന്ന്) ക്കാ​ണ് തെ​രു​വുനാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

## Article Content

ഫ്ര​ഞ്ച്**: **ഫ്ര​ഞ്ച്** **പെ​ട്ടി​പ്പാ​ല​ത്ത് തെ​രു​വ് നാ​യ് ശ​ല്യം രൂ​ക്ഷം. പി​ഞ്ചു​കു​ഞ്ഞി​ന്റെ മു​ഖ​ത്ത് നാ​യ് ക​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ചു. സു​ബൈ​ദ മ​ൻ​സി​ലി​ൽ സാ​ജി​ദി​ന്റെ മ​ക​ൾ ഫൈ​സ (മൂ​ന്ന്) ക്കാ​ണ് തെ​രു​വുനാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഈ ​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നെ​യും തെ​രു​വു​നാ​യ് ക​ഴു​ത്തി​ൽ ക​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വ​ഴി​യാ​ത്ര​ക്കാ​രി​ക്കും ക​ടി​യേ​റ്റി​രു​ന്നു.

തെ​രു​വു​നാ​യെ നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ മു​നി​സി​പ്പ​ൽ അ​ധി​കാ​രി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ൽ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടുപോ​കു​മെ​ന്ന് റെ​സി​ഡ​ന്റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/165858/a-three-year-old-girl-was-bitten-on-the-face-by-a-street-dog-in-punnol-pettipalat)