---
title: "#Vanita League |  വനിതാ ലീഗ് പന്ന്യന്നൂർ ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആത്മഹത്യയും ജീവിതവും എന്ന വിഷയത്തിൽ  ക്ലാസ്സ്‌ സംഘടിപ്പിച്ചു."
english_title: "A# class on #suicide and life was #organized under the #auspices of# Vanita League #Pannyannoor #branch #committee."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/165682/a-class-on-suicide-and-life-was-organized-under-the-auspices-of-vanita-league-pannyannoor-branch-committee"
published_at: "2023-11-28T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6565bb2c245c2_Untitled-12_copy.jpg"
keywords: []
---

# #Vanita League |  വനിതാ ലീഗ് പന്ന്യന്നൂർ ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആത്മഹത്യയും ജീവിതവും എന്ന വിഷയത്തിൽ  ക്ലാസ്സ്‌ സംഘടിപ്പിച്ചു.

> **Lead Summary:** **പന്ന്യന്നൂർ: **വനിതാ ലീഗ് പന്ന്യന്നൂർ ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആത്മഹത്യയും ജീവിതവും എന്ന വിഷയത്തിൽ ക്ലാസ്സ്‌ സംഘടിപ്പിച്ചു. ഫിൻഹ ഫാത്തിമയുടെ ഖിറഅത്ത് നടത്തി. വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഷെറിൻ ചൊക്ലി ആത്മഹത്യയും ജീവിതവും എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.

## Article Content

**പന്ന്യന്നൂർ: **വനിതാ ലീഗ് പന്ന്യന്നൂർ ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആത്മഹത്യയും ജീവിതവും എന്ന വിഷയത്തിൽ ക്ലാസ്സ്‌ സംഘടിപ്പിച്ചു. ഫിൻഹ ഫാത്തിമയുടെ ഖിറഅത്ത് നടത്തി. വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഷെറിൻ ചൊക്ലി ആത്മഹത്യയും ജീവിതവും എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.

സഹീറ നൗഷാദ് അദ്യക്ഷത വഹിച്ചു. മുംതാസ് ചമ്പാട്, നഫീസ തിരുമ്മൽ, റസിയ മൈലടിമ്മൽ, സമീറ മജീദ്, ഖദീജത് ഫിദ, സൈബുന്നിസ എന്നിവർ സംസാരിച്ചു. അഫ്നിത നൗഫൽ സ്വാഗതവും, റസീന ബഷീർ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/165682/a-class-on-suicide-and-life-was-organized-under-the-auspices-of-vanita-league-pannyannoor-branch-committee)