---
title: "ചമ്പാട്ടെ പിഞ്ചു കുഞ്ഞ് വിൽദാന് വേണം സുമനസ്സുകളുടെ കാരുണ്യഹസ്തം"
english_title: "Champate  Vildan needs the mercy of good people"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/165651/champate-vildan-needs-the-mercy-of-good-people"
published_at: "2023-11-28T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65659db82ac67_Untitled-9_copy.jpg"
keywords: []
---

# ചമ്പാട്ടെ പിഞ്ചു കുഞ്ഞ് വിൽദാന് വേണം സുമനസ്സുകളുടെ കാരുണ്യഹസ്തം

> **Lead Summary:** **ചമ്പാട് : **പന്ന്യന്നൂർ പഞ്ചായത്തിലെ താഴെ ചമ്പാട്ടെ ശബീബ് സുമയ്യ ദമ്പതികളുടെ മകൻ വിൽദാൻ കാൻസർ രോഗ ബാധയിൽ ചികിത്സയിലാണ് . മരുന്നിന് മാത്രം 60 ലക്ഷം രൂപ ചിലവ് വരും.

## Article Content

**ചമ്പാട് : **പന്ന്യന്നൂർ പഞ്ചായത്തിലെ താഴെ ചമ്പാട്ടെ ശബീബ് സുമയ്യ ദമ്പതികളുടെ മകൻ വിൽദാൻ കാൻസർ രോഗ ബാധയിൽ ചികിത്സയിലാണ് . മരുന്നിന് മാത്രം 60 ലക്ഷം രൂപ ചിലവ് വരും.

ഈ തുക കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. ചികിൽത്സക്കായി ഫണ്ട് കണ്ടത്തുന്നതിന്റെ ഭാഗമായി സഹായകമ്മിറ്റി രൂപീകരിക്കുകയും, യുപി മൊയ്തു ഹാജി രക്ഷാധികാരിയും പി കെ ഹനീഫ ചെയർമാനായും റഹിം ചമ്പാട് ജനറൽ കൺവീനറുമായി കമ്മിറ്റി രൂപീകരിച്ച് ഫണ്ട് സ്വരൂപണം തുടങ്ങി. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും സഹായ ഫണ്ട് വിജയിപ്പിക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.

Account Holder: SABEEB.K A/C No: 110154321705 IFSC CODE:CNRB0014223 Bank: Canara Bank Gpay, Phonepay,Paytm: 9526 523 202 _________

Account Holder: SABEEB.K A/C: 0078053000080435 IFSC CODE: SIBL0000078 Bank;South Indian Bank Gpay, Phonepay,Paytm: 8891 625 209 _________

Account Holder: SABEEB.K A/C NO: 1154104000159166 IFSC CODE:IBKL0001154 Bank: IDBI Gpay, Phonepay,Paytm: 9895 040 209

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/165651/champate-vildan-needs-the-mercy-of-good-people)