---
title: "കൂത്തുപറമ്പ് വെടിവയ്പിലെ ജീവിക്കുന്ന രക്ത സാക്ഷി പുതുക്കുടി പുഷ്പനെ ഡിവൈഎഫ്ഐ നേതാക്കളും സ്പീക്കർ എ എൻ ഷംസീറും സന്ദർശിച്ചു."
english_title: "DYFI leaders and Speaker AN Shamseer visited the living martyr of the Koothuparamba shooting Pudukkudy Pushpan."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/165203/dyfi-leaders-and-speaker-an-shamseer-visited-the-living-martyr-of-the-koothuparamba-shooting-pudukkudy-pushpan"
published_at: "2023-11-26T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6562dd32e64d9_Untitled-4_copy.jpg"
keywords: []
---

# കൂത്തുപറമ്പ് വെടിവയ്പിലെ ജീവിക്കുന്ന രക്ത സാക്ഷി പുതുക്കുടി പുഷ്പനെ ഡിവൈഎഫ്ഐ നേതാക്കളും സ്പീക്കർ എ എൻ ഷംസീറും സന്ദർശിച്ചു.

> **Lead Summary:** **കൂത്തുപറമ്പ്: ** കൂത്തുപറമ്പ് വെടിവയ്പിലെ ജീവിക്കുന്ന രക്ത സാക്ഷി പുതുക്കുടി പുഷ്പനെ ഡിവൈഎഫ്ഐ നേതാക്കളും സ്പീക്കർ എ എൻ ഷംസീറും സന്ദർശിച്ചു. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം, കേന്ദ്ര എക്സിക്യൂട്ടീവംഗം ജെയ്ക്ക് സി. തോമസ്, കേന്ദ്ര കമ്മിറ്റിയംഗം എം ഷാജർ, സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി വസീഫ്, സംസ്ഥാന സെക്രട്ടറിയറ്റംഗം ഷിമ, ജില്ലാ സെക്രട്ടറി സരിൻ ശശി, പ്രസിഡൻ്റ് മുഹമ്മദ് അഫ്‌സൽ, ട്രഷറർ അരുൺ ബാബു, സംസ്ഥാന കമ്മിറ്റിയംഗം അനിഷ എന്നിവരുൾപ്പെടെയുള്ള നേതാക്കൾ ചൊക്ലി മേനപ്രം പുതുക്കുടിയിലെ വിട്ടിലെത്തി.

## Article Content

**കൂത്തുപറമ്പ്: ** കൂത്തുപറമ്പ് വെടിവയ്പിലെ ജീവിക്കുന്ന രക്ത സാക്ഷി പുതുക്കുടി പുഷ്പനെ ഡിവൈഎഫ്ഐ നേതാക്കളും സ്പീക്കർ എ എൻ ഷംസീറും സന്ദർശിച്ചു. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം, കേന്ദ്ര എക്സിക്യൂട്ടീവംഗം ജെയ്ക്ക് സി. തോമസ്, കേന്ദ്ര കമ്മിറ്റിയംഗം എം ഷാജർ, സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി വസീഫ്, സംസ്ഥാന സെക്രട്ടറിയറ്റംഗം ഷിമ, ജില്ലാ സെക്രട്ടറി സരിൻ ശശി, പ്രസിഡൻ്റ് മുഹമ്മദ് അഫ്‌സൽ, ട്രഷറർ അരുൺ ബാബു, സംസ്ഥാന കമ്മിറ്റിയംഗം അനിഷ എന്നിവരുൾപ്പെടെയുള്ള നേതാക്കൾ ചൊക്ലി മേനപ്രം പുതുക്കുടിയിലെ വിട്ടിലെത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/165203/dyfi-leaders-and-speaker-an-shamseer-visited-the-living-martyr-of-the-koothuparamba-shooting-pudukkudy-pushpan)