---
title: "#SunnyLeone  |   സണ്ണി ലിയോൺ കണ്ണൂരിൽ"
english_title: "Sunny Leone in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/165045/sunny-leone-in-kannur"
published_at: "2023-11-25T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6561b120a2b5c_Untitled-7_copy.jpg"
keywords: []
---

# #SunnyLeone  |   സണ്ണി ലിയോൺ കണ്ണൂരിൽ

> **Lead Summary:** ** കണ്ണൂർ :** സണ്ണി ലിയോൺ കണ്ണൂരിൽ ഇന്ത്യൻ സിനിമാ രംഗത്ത് നിറ സാന്നിധ്യമായ സണ്ണി ലിയോൺ കണ്ണൂരിലെത്തുന്നു. ഡിസം: 3 ന് കണ്ണൂരിൽ മൈതാനിയിൽ നടക്കുന്ന ബിനാലെ ഓഫ് ആർട്ട് മ്യൂസിക്കൽ പരിപാടിയിൽ പങ്കെടുക്കാനാണ് സണ്ണി ലിയോൺ കണ്ണൂരിലെത്തുന്നത്.

## Article Content

** കണ്ണൂർ :** സണ്ണി ലിയോൺ കണ്ണൂരിൽ ഇന്ത്യൻ സിനിമാ രംഗത്ത് നിറ സാന്നിധ്യമായ സണ്ണി ലിയോൺ കണ്ണൂരിലെത്തുന്നു. ഡിസം: 3 ന് കണ്ണൂരിൽ മൈതാനിയിൽ നടക്കുന്ന ബിനാലെ ഓഫ് ആർട്ട് മ്യൂസിക്കൽ പരിപാടിയിൽ പങ്കെടുക്കാനാണ് സണ്ണി ലിയോൺ കണ്ണൂരിലെത്തുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/165045/sunny-leone-in-kannur)