---
title: "#Kritimajalapatha |  കൃതിമ ജലപാതയ്ക്കെതിരെ പാനൂരിൽ  ഉപവാസം തുടങ്ങി ; വൻ ജനപങ്കാളിത്തം"
english_title: "#Kritimajalapatha fast in #Panoor against the water line#Huge turnout"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/164190/kritima-started-a-fast-in-panur-against-the-water-linehuge-turnout"
published_at: "2023-11-22T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655d9bdba98a2_Untitled-4_copy.jpg"
keywords: []
---

# #Kritimajalapatha |  കൃതിമ ജലപാതയ്ക്കെതിരെ പാനൂരിൽ  ഉപവാസം തുടങ്ങി ; വൻ ജനപങ്കാളിത്തം

> **Lead Summary:** **പാനൂർ : **കൃതിമ ജലപാതയ്ക്കെതിരെ പാനൂരിൽ ഉപവാസം തുടങ്ങി ; വൻ ജനപങ്കാളിത്തം കൃതിമ ജലപാതയ്ക്കെതിരെ കൃതിമ ജലപാത പ്രതിരോധ സമിതി മേഖലാ കമ്മിറ്റി പാനൂരിൽ നടത്തുന്ന ഉപവാസ സമരത്തിന് തുടക്കമായി.

## Article Content

**പാനൂർ : **കൃതിമ ജലപാതയ്ക്കെതിരെ പാനൂരിൽ ഉപവാസം തുടങ്ങി ; വൻ ജനപങ്കാളിത്തം കൃതിമ ജലപാതയ്ക്കെതിരെ കൃതിമ ജലപാത പ്രതിരോധ സമിതി മേഖലാ കമ്മിറ്റി പാനൂരിൽ നടത്തുന്ന ഉപവാസ സമരത്തിന് തുടക്കമായി.

സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിനാളുകൾ ഉപവാസ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. സമാപന യോഗം വൈകീട്ട് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/164190/kritima-started-a-fast-in-panur-against-the-water-linehuge-turnout)