---
title: " #ChiefMinister  | മുഖ്യമന്ത്രിയും സംഘവും തലശേരിയിൽ തന്നെ ; 12 മണിയോടെ  പാനൂരിലെത്തും"
english_title: "The #Chief Minister and his team are in #Thalassery;Reach# Panoor by 12 noon"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/164178/the-chief-minister-and-his-team-are-in-thalasseryreach-panoor-by-12-noon"
published_at: "2023-11-22T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655d9a274a0b8_Untitled-3_copy.jpg"
keywords: []
---

#  #ChiefMinister  | മുഖ്യമന്ത്രിയും സംഘവും തലശേരിയിൽ തന്നെ ; 12 മണിയോടെ  പാനൂരിലെത്തും

> **Lead Summary:** **പാനൂർ: ** മുഖ്യമന്ത്രിയും സംഘവും തലശേരിയിൽ തന്നെ ,12 മണിയോടെ പാനൂരിലെത്തും . മന്ത്രിസഭാ യോഗം ചേർന്നതിന് ശേഷം മുഖ്യമന്ത്രിയും, മറ്റ് മന്ത്രിമാരും പൗരപ്രമുഖരുമായി കൂടിക്കാഴ്ചയടക്കം നടത്തുകയാണ്.

## Article Content

**പാനൂർ: ** മുഖ്യമന്ത്രിയും സംഘവും തലശേരിയിൽ തന്നെ ,12 മണിയോടെ പാനൂരിലെത്തും . മന്ത്രിസഭാ യോഗം ചേർന്നതിന് ശേഷം മുഖ്യമന്ത്രിയും, മറ്റ് മന്ത്രിമാരും പൗരപ്രമുഖരുമായി കൂടിക്കാഴ്ചയടക്കം നടത്തുകയാണ്.

പാനൂർ നവകേരള സദസിൽ 11 മണിക്ക് എത്തിച്ചേരുമെന്നാണ് അറിയിച്ചിരുന്നെങ്കിലും പരിപാടി വൈകും. എട്ടു മണിക്ക് തന്നെ കൃത്യമായി പരാതി സ്വീകരിക്കുന്ന കൗണ്ടറുകൾ പ്രവർത്തിച്ചിരുന്നു. നവകേരള സദസിലേക്ക് ആളുകളുടെ ഒഴുക്ക് തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/164178/the-chief-minister-and-his-team-are-in-thalasseryreach-panoor-by-12-noon)