---
title: "# defense  |  കൃത്രിമ ജലപാതാ  പ്രതിരോധ സംയുക്ത സമരസമിതിയുടെ നാളത്തെ സമരം  നേരിടാൻ പൊലീസ് ; മൈക്ക് പെർമിഷനില്ലാതെ പ്രചരണം നടത്തിയ വാഹനം  പിടികൂടി"
english_title: "#Police to #face #tomorrow's #strike of# artificial #waterway #defense joint #strike #committee#Mike caught the# vehicle propagating without permission"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/164109/police-to-face-tomorrows-strike-of-artificial-waterway-defense-joint-strike-committeemike-caught-the-vehicle-propagating-without-permission"
published_at: "2023-11-21T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655ce60eab38a_Untitled-2_copy.jpg"
keywords: []
---

# # defense  |  കൃത്രിമ ജലപാതാ  പ്രതിരോധ സംയുക്ത സമരസമിതിയുടെ നാളത്തെ സമരം  നേരിടാൻ പൊലീസ് ; മൈക്ക് പെർമിഷനില്ലാതെ പ്രചരണം നടത്തിയ വാഹനം  പിടികൂടി

> **Lead Summary:** **പാനൂർ : ** കൃത്രിമ ജലപാതാ പ്രതിരോധ സംയുക്ത സമരസമിതിയുടെ നാളത്തെ സമരം നേരിടാൻ പൊലീസ് ; മൈക്ക് പെർമിഷനില്ലാതെ പ്രചരണം നടത്തിയ വാഹനം പിടികൂടി കൃത്രിമ ജലപാതക്കെതിരെ പാനൂരിൽ കൃത്രിമ ജലപാത സംയുക്ത സമരസമിതി നാളെ സംഘടിപ്പിക്കുന്ന ഉപവാസ സമരത്തെ നേരിടാൻ പൊലിസ്.

## Article Content

**പാനൂർ : ** കൃത്രിമ ജലപാതാ പ്രതിരോധ സംയുക്ത സമരസമിതിയുടെ നാളത്തെ സമരം നേരിടാൻ പൊലീസ് ; മൈക്ക് പെർമിഷനില്ലാതെ പ്രചരണം നടത്തിയ വാഹനം പിടികൂടി കൃത്രിമ ജലപാതക്കെതിരെ പാനൂരിൽ കൃത്രിമ ജലപാത സംയുക്ത സമരസമിതി നാളെ സംഘടിപ്പിക്കുന്ന ഉപവാസ സമരത്തെ നേരിടാൻ പൊലിസ്.

നാളത്തെ ഉപവാസ സമരത്തിനായി പ്രചരണം നടത്തിയ ജീപ്പ് ' പാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു. കെ എൽ.58. എ.എ. 2076 നമ്പർ ജീപ്പാണ് പൊലീസ് പിടികൂടിയത്. സംഭവത്തിൽ പത്തായകുന്നിലെ ഡ്രൈവർ പുത്തൻകണ്ടി ശ്രീധരനെതിരെ പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/164109/police-to-face-tomorrows-strike-of-artificial-waterway-defense-joint-strike-committeemike-caught-the-vehicle-propagating-without-permission)