---
title: "#navakeralasadas  |   നവകേരള സദസ് ; പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ഇന്ന് കൂടുതൽ സുരക്ഷ"
english_title: "navakeralasadas Extra security today in view of protests"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/163907/navakeralasadas-extra-security-today-in-view-of-protests"
published_at: "2023-11-21T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655c3e8f272aa_Untitled-2_copy.jpg"
keywords: []
---

# #navakeralasadas  |   നവകേരള സദസ് ; പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ഇന്ന് കൂടുതൽ സുരക്ഷ

> **Lead Summary:** **തലശേരി: ** നവകേരള സദസ് പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ഇന്ന് കൂടുതൽ സുരക്ഷ നവകേരള സദസ് കണ്ണൂർ ജില്ലയില്‍ ഇന്ന് രണ്ടാം ദിനം. യൂത്ത് കോൺഗ്രസിൻ്റെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്.

## Article Content

**തലശേരി: ** നവകേരള സദസ് പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ഇന്ന് കൂടുതൽ സുരക്ഷ നവകേരള സദസ് കണ്ണൂർ ജില്ലയില്‍ ഇന്ന് രണ്ടാം ദിനം. യൂത്ത് കോൺഗ്രസിൻ്റെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്.

അഴീക്കോട്, കണ്ണൂർ, ധർമ്മടം, തലശേരി മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ് നടക്കുക. ഈ മണ്ഡലങ്ങൾക്ക് പുറമേ മട്ടന്നൂർ, പേരാവൂർ, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ പൗരപ്രമുഖരുമായി 9 മണിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/163907/navakeralasadas-extra-security-today-in-view-of-protests)